18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15031 | ||
| സ്ഥാപിതദിവസം= 06 | | സ്ഥാപിതദിവസം= 06 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം=കരിങ്കുറ്റി പി. ഒ, വയനാട് | ||
| | | പിൻ കോഡ്= 673121 | ||
| | | സ്കൂൾ ഫോൺ= 04936284416 | ||
| | | സ്കൂൾ ഇമെയിൽ= gvhsskarimkutty@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വൈത്തിരി | | ഉപ ജില്ല=വൈത്തിരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 103 | | ആൺകുട്ടികളുടെ എണ്ണം= 103 | ||
| പെൺകുട്ടികളുടെ എണ്ണം=141 | | പെൺകുട്ടികളുടെ എണ്ണം=141 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 244 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= കുമാരി ഉഷ എസ്. | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കുമാരി ഉഷ എസ്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി.കെ. | | പി.ടി.ഏ. പ്രസിഡണ്ട്= വി.കെ.വിജയൻ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=karimkutty.jpg | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1981- | 1981-ൽ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു. | ||
ഇതിൻറെ മുന്നോടിയായി 1981 മാർച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വി.ഡി തേമസിൻറെ അദ്ധ്യക്ഷ്യതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു. | |||
കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ. | കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മൻ നല്കിയ ഏക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ശ്രീ. എം. ഗോപാലൻ നമ്പ്യാർ, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാൻ, | ||
ശ്രീ. വി. സി. | ശ്രീ. വി. സി. മോഹന്ൻ, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണൻ, ശ്രീ ചന്ദ്രപ്രഭ ഗൌഢർ, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവർ നിർമാണകമ്മിറ്റിയുമായി പല ഘട്ടങ്ങളിൽ സഹകരിച്ചവമാണ്. | ||
1983- | 1983-ൽ കരിങ്കുറ്റി ബാലവാടിയിൽ ആരംഭിച്ച ആദ്യബാച്ചിൽ 31വിദ്യാർത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സൺസ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും | ||
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിർമ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോർഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത | |||
കെട്ടിടവും | കെട്ടിടവും നിർമ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിൻറെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂൾ ഉത്ഘാടനം ചെയ്തു. 1984 ൽ യു.പി വിഭാഗവും ആരംഭിച്ചു. | ||
ശ്രീ. പി. ലക്ഷ്മണനായിരുന്നു | ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകൻ. കെ.എൽ.തോമസ്,പി.ആർ. പദ്മനാഭൻ,കെ. വനജ, കിഷോർകുമാർ, കെ. എ. സെബാസ്റ്റ്യൻ തുടങ്ങിയവർ സൌജന്യസേവനം നല്കിയ അധ്യാപകരാണ്. | ||
1989- | 1989-ൽ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും 1999 -ൽ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ൽ ആർ.എസ്. വി.വൈ.പദ്ധതിപ്രകാരം സയൻസ് ലാബ് | ||
നിർമ്മിച്ചു. . 2006-ൽ പട്ടികവർഗ്ഗ വകുപ്പ് എ.ഡ്. എ പദ്ധതിപ്രകാരം കിണർ,കളിസ്ഥലം, അടുക്കള, റോഡ് എന്നിവ നിർമ്മിച്ചു. | |||
2008- | 2008-ൽ കേരളസർക്കാറിൻറെ ഒരു പഞ്ചായത്തിൽ ഒരു ഹയർസെക്കൻററി സ്കൂൾ എന്ന നയത്തിൻറെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകൾ അനുവദിച്ചു. എം.എൽ.ടി, എൽ.എസ്.എം കോഴ്സുകളാണ് | ||
നിലവിലുള്ളത്. വി.എച്ച് എസ് .ഇ ഡയറക്ടറോറ്റ് അനുവദിച്ച | നിലവിലുള്ളത്. വി.എച്ച് എസ് .ഇ ഡയറക്ടറോറ്റ് അനുവദിച്ച വർക്ക് ഷെഡ് 2009-ൽ നിർമ്മാണം പൂര്ത്തിയാക്കി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും യു.പീ ക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ്മറികളും ഹയർസെക്കണ്ടറി 1 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലായി 1 കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബുണ് | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 86: | വരി 86: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 96: | വരി 96: | ||
|} | |} | ||
{{#multimaps:11.846556, 76.062450|zoom=13}} | {{#multimaps:11.846556, 76.062450|zoom=13}} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
<!--visbot verified-chils-> |