ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ് രൂപീകരിച്ചു -2025-2026
2025 -2026 അധ്യായന വർഷത്തെ സയൻസ് ക്ലബ് രൂപീകരണം ജൂൺ 17 ന് സ്കൂളിൽ നടന്നു. സയൻസ് ക്ലബ് രൂപീകരണ യോഗത്തിൽ സ്കൂൾ HM ശ്രീമതി. ബീന മാണിക്കോത്ത് , സയൻസ് ടീച്ചർമാരായ ബിജു ജോർജ്ജ്, അജ്മൽ, ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.ക്ലബിൻ്റെ പുതിയ ഭാരവാഹികളായി ആൽബിൻ ഷിജു , നന്ദന കൃഷ്ണ A G, ശിവാനി എന്നിവരെ തിരഞ്ഞെടുത്തു.