ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.