ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32022 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Augustine's H.S. Peringulam}}
{{prettyurl|St. Augustine's H.S. Peringulam}}
{{Infobox School|
{{Infobox School|

പേര്=സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്. പെരിങ്ങുളം|
പേര്=സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം|
സ്ഥലപ്പേര്=പെരിങ്ങുളം|
സ്ഥലപ്പേര്=പെരിങ്ങുളം|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=32022|
സ്കൂൾ കോഡ്=32022|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1926|
സ്ഥാപിതവർഷം=1926|
സ്കൂള്‍ വിലാസം=പെരിങ്ങുളം പി.ഒ,

സ്കൂൾ വിലാസം=പെരിങ്ങുളം പി.ഒ,

പിന്‍ കോഡ്=686 582|
പിൻ കോഡ്=686 582|
സ്കൂള്‍ ഫോണ്‍=04822271263|
സ്കൂൾ ഫോൺ=04822271263|
സ്കൂള്‍ ഇമെയില്‍=kply32022@yahoo.co.in|
സ്കൂൾ ഇമെയിൽ=kply32022@yahoo.co.in|
സ്കൂള്‍ വെബ് സൈറ്റ്=http://sahs.cjb.net|
സ്കൂൾ വെബ് സൈറ്റ്=http://sahs.cjb.net|
ഉപ ജില്ല=ഈരാറ്റുപേട്ട|
ഉപ ജില്ല=ഈരാറ്റുപേട്ട|

ഭരണം വിഭാഗം=​എയ്ഡഡ്് ‌|
ഭരണം വിഭാഗം=​എയ്ഡഡ്് ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=യു.പി.|
പഠന വിഭാഗങ്ങൾ2=യു.പി.|
പഠന വിഭാഗങ്ങള്‍3=എല്‍.പി.|
പഠന വിഭാഗങ്ങൾ3=എൽ.പി.|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=191|
ആൺകുട്ടികളുടെ എണ്ണം=191|
പെൺകുട്ടികളുടെ എണ്ണം=186|
പെൺകുട്ടികളുടെ എണ്ണം=186|
വിദ്യാര്‍ത്ഥികളുടെ എണ്ണം=377|
വിദ്യാർത്ഥികളുടെ എണ്ണം=377|
അദ്ധ്യാപകരുടെ എണ്ണം=20|
അദ്ധ്യാപകരുടെ എണ്ണം=20|
പ്രധാന അദ്ധ്യാപകന്‍= അലോ‍ഷ്യസ് എബ്രാഹം  ||
പ്രധാന അദ്ധ്യാപകൻ= അലോ‍ഷ്യസ് എബ്രാഹം  ||
പി.ടി.ഏ. പ്രസിഡണ്ട്=വിന്‍സെന്റ് വള്ളിയാംതടത്തില്‍|
പി.ടി.ഏ. പ്രസിഡണ്ട്=വിൻസെന്റ് വള്ളിയാംതടത്തിൽ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=32022.jpg‎|
സ്കൂൾ ചിത്രം=32022.jpg‎|
|ഗ്രേഡ് =3
|ഗ്രേഡ് =3

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

== ചരിത്രം ==
== ചരിത്രം ==
പെരിങ്ങുളത്തിന്റെ  സാംസ്കാരിക  മഹിമയുടെ  ദൃഷ്ടാന്തമായി  തല ഉയര്‍ത്തി നില്‍ക്കുന്ന സെന്റ്  അഗസ്റ്റിന്‍സ്   സ്കൂള്‍   1926 ല്‍ സ്ഥാപിതമായി. പെരിങ്ങുളത്ത്  കുടിയേറി പാര്‍ത്തവരുടെയും   ആദിവാസികളുടെയും  കഠിനാദ്ധ്വാന ഫലമായി  സ്കൂളിന്  താല്‍ക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ല്‍ നാലാം ക്ലാസും  തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രമമായി  5, 6 എന്നീ ക്ലാസുകളും  ആരംഭിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം  ക്ലാസും നിലവില്‍ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂള്‍ മികച്ചു നില്‍ക്കുന്നു. 1976 ല്‍ സ്കൂളിന്റെ  സുവര്‍ണ്ണ ജൂബിലി  ആഘോഷിച്ചു.
1979 ല്‍  ഈ  സ്കൂള്‍  ഹൈസ്ക്കൂള്‍ ആക്കുവാനുള്ള  അനുവാദം ലഭിച്ചു,. ജൂണ്‍ മാസത്തില്‍  യു പി യോട് അനുബന്ധിച്ചുള്ള  ഷെഡ്ഡില്‍  എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വര്‍ഷത്തില്‍  ഒമ്പതാം  ക്ലാസ് പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ല്‍ കെട്ടിടം പണി പൂര്‍ത്തിയായി. 1981 -  82അദ്ധ്യയന വര്‍ഷത്തില്‍  പത്താം ക്ലാസ് ഉള്‍പ്പെടെ  ഹൈസ്കൂള്‍ പൂര്‍ണ്ണമാവുകയും ചെയ്തു. ഹൈസ്കൂള്‍ നിര്‍മ്മാണത്തിന്  ആവശ്യമായ പണം  ഇടവകയിലെ എല്ലാവീടുകളില്‍ നിന്നും  ഒരു നിശ്ചിത തുക വെച്ച്  സംഭാവനയായി  ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ്  എല്‍ സി  ബാച്ച്  നൂറ് ശതമാനം  വിജയം നേടി . 2001 -02  അദ്ധ്യയന വര്‍ഷത്തില്‍    നമ്മുടെ സ്കൂളിന്റെ  പ്ലാറ്റിനം  ജൂബിലി  ആഘോഷിച്ചു. സജീവമായ സ്കൂള്‍ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നു.
പെരിങ്ങുളത്തിന്റെ  സാംസ്കാരിക  മഹിമയുടെ  ദൃഷ്ടാന്തമായി  തല ഉയർത്തി നിൽക്കുന്ന സെന്റ്  അഗസ്റ്റിൻസ്   സ്കൂൾ   1926 സ്ഥാപിതമായി. പെരിങ്ങുളത്ത്  കുടിയേറി പാർത്തവരുടെയും   ആദിവാസികളുടെയും  കഠിനാദ്ധ്വാന ഫലമായി  സ്കൂളിന്  താൽക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 നാലാം ക്ലാസും  തുടർന്നുള്ള വർഷങ്ങളിൽ ക്രമമായി  5, 6 എന്നീ ക്ലാസുകളും  ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം  ക്ലാസും നിലവിൽ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 സ്കൂളിന്റെ  സുവർണ്ണ ജൂബിലി  ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
1979 ൽ  ഈ  സ്കൂൾ  ഹൈസ്ക്കൂൾ ആക്കുവാനുള്ള  അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ  യു പി യോട് അനുബന്ധിച്ചുള്ള  ഷെഡ്ഡിൽ  എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ  ഒമ്പതാം  ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1981 -  82അദ്ധ്യയന വർഷത്തിൽ  പത്താം ക്ലാസ് ഉൾപ്പെടെ  ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു. ഹൈസ്കൂൾ നിർമ്മാണത്തിന്  ആവശ്യമായ പണം  ഇടവകയിലെ എല്ലാവീടുകളിൽ നിന്നും  ഒരു നിശ്ചിത തുക വെച്ച്  സംഭാവനയായി  ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ്  എൽ സി  ബാച്ച്  നൂറ് ശതമാനം  വിജയം നേടി . 2001 -02  അദ്ധ്യയന വർഷത്തിൽ    നമ്മുടെ സ്കൂളിന്റെ  പ്ലാറ്റിനം  ജൂബിലി  ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

<gallery>
<gallery>
വരി 60: വരി 62:
</gallery>
</gallery>
**ശാസ്ത്ര ക്ളബ്ബ്
**ശാസ്ത്ര ക്ളബ്ബ്
***ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
***ഊർജ്ജ സംരക്ഷണ ക്ളബ്ബ്
***വിദ്യാരംഗം കലാ സാഹിത്യ വേദി
***വിദ്യാരംഗം കലാ സാഹിത്യ വേദി
*** ഹരിത സേന
*** ഹരിത സേന
*** ഗണിത ശാസ്ത്ര ക്ളബ്ബ്
*** ഗണിത ശാസ്ത്ര ക്ളബ്ബ്
*** ഐ.ടി. ക്ളബ്ബ്
*** ഐ.ടി. ക്ളബ്ബ്
***സോഷ്യല്‍ സയന്‍സ് ക്ളബ്ബ്
***സോഷ്യൽ സയൻസ് ക്ളബ്ബ്
*** ഇംഗ്ലീഷ് ക്ളബ്ബ്
*** ഇംഗ്ലീഷ് ക്ളബ്ബ്
*** Fire and safety club
*** Fire and safety club

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്രന്‍കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.  സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ്  ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.കുര്യാക്കോസ് നരിതൂക്കിലിനാണ്.
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്രൻകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.  സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ്  ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.കുര്യാക്കോസ് നരിതൂക്കിലിനാണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 84: വരി 86:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="9.700935" lon="76.78791" type="map" zoom="13" width="400" height="350" selector="no" controls="none">
<googlemap version="0.9" lat="9.700935" lon="76.78791" type="map" zoom="13" width="400" height="350" selector="no" controls="none">
9.671661, 76.799068
9.671661, 76.799068
പെരിങ്ങളം
പെരിങ്ങളം
</googlemap>
</googlemap>
*ഈരാററുപേട്ട പൂഞ്ഞര്‍ അടിവാരം റോഡില്‍ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു
*ഈരാററുപേട്ട പൂഞ്ഞർ അടിവാരം റോഡിൽ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു
* കോട്ട്യത്ത് നിന്നും 48 കി. മീ.
* കോട്ട്യത്ത് നിന്നും 48 കി. മീ.

19:28, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
വിലാസം
പെരിങ്ങുളം

686 582

കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04822271263
ഇമെയിൽkply32022@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലോ‍ഷ്യസ് എബ്രാഹം
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

പെരിങ്ങുളത്തിന്റെ സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തമായി തല ഉയർത്തി നിൽക്കുന്ന സെന്റ് അഗസ്റ്റിൻസ് സ്കൂൾ 1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത് കുടിയേറി പാർത്തവരുടെയും ആദിവാസികളുടെയും കഠിനാദ്ധ്വാന ഫലമായി സ്കൂളിന് താൽക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ക്രമമായി 5, 6 എന്നീ ക്ലാസുകളും ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം ക്ലാസും നിലവിൽ വന്നു. കലാ കായിക രംഗങ്ങളിലും ഈ സ്കൂൾ മികച്ചു നിൽക്കുന്നു. 1976 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.

1979 ൽ ഈ സ്കൂൾ ഹൈസ്ക്കൂൾ ആക്കുവാനുള്ള അനുവാദം ലഭിച്ചു,. ജൂൺ മാസത്തിൽ യു പി യോട് അനുബന്ധിച്ചുള്ള ഷെഡ്ഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1980 -81 അദ്ധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ് പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. അന്ന് ഒരു നില മാത്രമേ ഉണ്ടായിരുന്നുള്ളു.. 1981 ൽ കെട്ടിടം പണി പൂർത്തിയായി. 1981 - 82അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ് ഉൾപ്പെടെ ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു. ഹൈസ്കൂൾ നിർമ്മാണത്തിന് ആവശ്യമായ പണം ഇടവകയിലെ എല്ലാവീടുകളിൽ നിന്നും ഒരു നിശ്ചിത തുക വെച്ച് സംഭാവനയായി ലഭിച്ചതാണ്. 1982 ലെ ആദ്യ എസ് എസ് എൽ സി ബാച്ച് നൂറ് ശതമാനം വിജയം നേടി . 2001 -02 അദ്ധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. സജീവമായ സ്കൂൾ പി. റ്റി .എ . ഇന്ന് നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ശാസ്ത്ര ക്ളബ്ബ്
• ഊർജ്ജ സംരക്ഷണ ക്ളബ്ബ്
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ഹരിത സേന
• ഗണിത ശാസ്ത്ര ക്ളബ്ബ്
• ഐ.ടി. ക്ളബ്ബ്
• സോഷ്യൽ സയൻസ് ക്ളബ്ബ്
• ഇംഗ്ലീഷ് ക്ളബ്ബ്
• Fire and safety club

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്രൻകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ് ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.കുര്യാക്കോസ് നരിതൂക്കിലിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി