"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+919656668132 (സംവാദം | സംഭാവനകൾ)
No edit summary
+919656668132 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:

ഹൈസ്കൂൾ തലത്തിലുള്ള എല്ലാ ക്ലാസ് മുറികളിലും പ്രോജക്ടറുകൾ ഉണ്ട്. സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ് എന്നിവ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. അടൽ തിങ്കറിങ് ലാബിന്റെ സൗകര്യം സ്കൂളിൽ ലഭ്യമാണ് സമീപപ്രദേശത്തുള്ള സ്കൂളുകളെ കൂടി ഉൾപ്പെടുത്തി ടിങ്കളിങ് ഫെസ്റ്റ് എല്ലാവർഷവും നടത്തിവരാറുണ്ട്.

  15000ത്തിലധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല സ്കൂളിന്റെ മുഖമുദ്രയാണ്. കുട്ടികൾക്ക് എല്ലാ ദിവസവും ഗ്രന്ഥശാല ഉപയോഗിക്കാൻ കഴിയുന്നതാണ്. ക്ലാസ് സ്ഥലങ്ങളിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
  15000ത്തിലധികം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല സ്കൂളിന്റെ മുഖമുദ്രയാണ്. കുട്ടികൾക്ക് എല്ലാ ദിവസവും ഗ്രന്ഥശാല ഉപയോഗിക്കാൻ കഴിയുന്നതാണ്. ക്ലാസ് തലങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.

കുട്ടികളുടെ കായിക അഭിരുചികളെ തിരിച്ചറിഞ്ഞ് ഓരോ തരത്തിലുള്ള പരിശീലനവും സ്കൂൾ ഗ്രൗണ്ടിൽ നൽകുന്നുണ്ട്. അതിനുവേണ്ടിയുള്ള ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബേസ് ബോൾ കോർട്ട് തന്നെ സ്കൂളിൽ ഉണ്ട്. വിവിധ കായിക അഭ്യാസങ്ങൾ സ്കൂൾതലത്തിൽ പരിശീലനം നടത്തുന്നുണ്ട്.

"https://schoolwiki.in/എസ്_ഡി_വി_എച്ച്_എസ്_പേരാമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്