15000 ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു വലിയ ഗ്രന്ഥശാലയാണ് ശ്രീദുർഗ്ലാസ് സ്കൂളിനുള്ളത്. കുട്ടികൾക്ക് വായിക്കാനുതകുന്ന സാഹിത്യ കൃതികളാണ് കൂടുതലുള്ളത്.(നോവൽ,ചെറുകഥ, കവിത, ആത്മകഥ, കൂടാതെ ബാലസാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികളും ഉണ്ട്.).പാഠ്യവിഷയത്തിൽ ഉൾപ്പെടുന്ന കൃതികളും ഉണ്ട് .ഉദാ: ബെന്യാമിൻ്റെ ആടുജീവിതം.കൂടുതൽ വായിക്കുന്ന കുട്ടികൾക്ക് വേണ്ടി ലൈബ്രറി പുസ്തകങ്ങൾ അധിക വായനയ്ക്കായി കൊടുക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി വായാനാമത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്