എസ് ഡി വി എച്ച് എസ് പേരാമംഗലം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
🏆🏏 *തൃശ്ശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ സങ്കടിപ്പിച്ച ടെണ്ടുൽക്കർ ട്രോഫി സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് 2026*
*SDVHSS പേരാമംഗലം ചാമ്പ്യൻമാർ* 🏏🏆🏏🏆🏏🏆🏏🏆🏏🏆🏏🏆
16/1/2026
🏏 ഫൈനൽ മത്സരത്തിൽ *ശ്രീദുർഗ്ഗാ വിലാസം ഹയർസെക്കൻഡറി സ്കൂൾ* പേരാമംഗലം *ST. AUGUSTIN HS കുട്ടനല്ലൂർ* നെ പരാജയപ്പെടുത്തി വിജയ കിരീടം സ്വന്തമാക്കി 🏆🏏🏆
ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മാനും ആയി *ബെൻവിൻ* (9E)നെ തിരഞ്ഞെടുത്തു..
*മികച്ച ബൗളർ ആയി വിശാൽ പി* (10A) നെ തിരഞ്ഞെടുത്തു
അഭിനന്ദനങ്ങൾ 💐💐💐
🌞ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം🌞
................................................
*_ഹരിത വിദ്യാലയം റിയാലിറ്റി ഷോ - വിജയാശംസകൾ നേർന്ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്_*
മികച്ച വിദ്യാലയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഒരേ ഒരു വിദ്യാലയമാണ് ശ്രീദുർഗാവിലാസം സ്കൂൾ. 7/01/26 ന് 3 മണിക്ക് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന shooting ലേക്ക് വിദ്യാലയത്തെ പ്രതിനിധീകരിച്ച് പോകുന്ന കുട്ടികളെ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വിജയാശംസകൾ നേർന്നുകൊണ്ട് യാത്രയാക്കി. പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ലിന്റി ഷിജു എന്നിവർ ആശംസിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എം വി ബാബു, പ്രിൻസിപ്പാൾ കെ സ്മിത, ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം എസ് രാജു, എൽ പി പ്രധാനാധ്യാപകൻ കെ സുരേഷ് ബാബു, പി ടി എ പ്രസിഡന്റ് സോണി ജോർജ് , അധ്യാപകരായ കെ ഗീത, കെ ശ്രീദേവി, പി ശ്രീദേവി, കെ ജി പ്രീതി എന്നിവർ പങ്കെടുത്തു.
🌞ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം🌞
*വനിതാ വോളിബോൾ ടൂർണമെന്റ് - കേരളം ജേതാക്കൾ - ശ്രീ ദുർഗയുടെ സ്വന്തം ശിവകുമാർ മാസ്റ്റർ അസിസ്റ്റന്റ് കോച്ച്*
ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന വോളിബോൾ ടൂർണമെന്റിൽ റയിൽവെ യെ തോൽപ്പിച്ച് കേരളം ഒന്നാമതായി. വിദ്യാലയത്തിലെ മുൻ കായികാധ്യാപകനും വിദ്യാലയം നയിക്കുന്ന വോളിബോൾ അക്കാഡമിയിലെ പ്രധാന കോച്ചുമായ പി ശിവകുമാർ മാസ്റ്ററായിരുന്നു കേരളത്തിന്റെ അസിസ്റ്റന്റ് കോച്ച്... അതിനാൽത്തന്നെ കേരളത്തിന്റെ ഈ വിജയം ശ്രീദുർഗയ്ക്ക് ഏറെ അഭിമാനം ഉണ്ടാക്കുന്നു.🌹🌹🌹
🌞ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം🌞
⚾⚾⚾⚾⚾പേരാമംഗലം സ്വദേശി *രാം കിഷോർ കേരളാ ടീമിൽ* *
⚾⚾⚾⚾⚾
*ഹരിയാനയിൽ വച്ച് നടക്കുന്ന 38-ാമത് National Sub Junior Softball Championship ൽ കേരളത്തിന് വേണ്ടി കളിക്കുന്നവരിൽ (9 E )ക്ലാസിലെ രാം കിഷോർ .... 🏆ജില്ലാ ചാമ്പ്യൻഷിപ്പിൽ SDVHSS പേരാമംഗലം സ്ക്കൂൾ,🥇 ജേതാക്കളായപ്പോൾ പേരാമംഗലം സ്വദേശിയായ രാം കിഷോറായിരുന്നു Best player 💫....ജില്ലാ ടീമിൽ 9 പേരാണ് നമ്മുടെ വിദ്യാലയത്തിൽ നിന്ന് പങ്കെടുത്തത്*
അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹
ടെണ്ടുൽക്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 12/01/2026ന് നടന്ന മത്സരത്തിൽ SDVHSS,PERAMANGALAM, 181റൺസിന് MNMHSS, കൊരട്ടി ടീമിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈന