"വി വി എച്ച് എസ്സ് എസ്സ് പോരേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vhsporedom (സംവാദം | സംഭാവനകൾ) (ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
Vhsporedom (സംവാദം | സംഭാവനകൾ) (ചെ.) മുൻ സാരഥികൾ |
||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു. | '''പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു.1994-ൽ ശ്രീ കലഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.''' | ||
1994-ൽ ശ്രീ കലഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' == | ||
*സ്കൗട്ട് & ഗൈഡ് (HS & HSS) | *'''സ്കൗട്ട് & ഗൈഡ് (HS & HSS)''' | ||
* ജൂനിയർ റെഡ്ക്രോസ് (JRC) (HS) | * '''ജൂനിയർ റെഡ്ക്രോസ് (JRC) (HS)''' | ||
* സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS) | * '''സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS)''' | ||
* ലിറ്റിൽ കൈറ്റ്സ് (HS) | * '''ലിറ്റിൽ കൈറ്റ്സ് (HS)''' | ||
* നാഷണൽ കേഡറ്റ് കോർപ്സ് (NCC)(HSS & VHSE) | * '''നാഷണൽ കേഡറ്റ് കോർപ്സ് (NCC) (HSS & VHSE)''' | ||
* നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE) | * '''നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE)''' | ||
* എക്കോ ക്ലബ്ബ് (HS) | * '''എക്കോ ക്ലബ്ബ് (HS)''' | ||
* വിദ്യാരംഗം കലാസാഹിത്യ വേദി (HS) | * '''വിദ്യാരംഗം കലാസാഹിത്യ വേദി (HS)''' | ||
* സീഡ് യൂണിറ്റ് (HS) | * '''സീഡ് യൂണിറ്റ് (HS)''' | ||
* നല്ലപാഠം യൂണിറ്റ് (HS & HSS) | * '''നല്ലപാഠം യൂണിറ്റ് (HS & HSS)''' | ||
* ടീൻസ് ക്ലബ്ബ് (HS) | * '''ടീൻസ് ക്ലബ്ബ് (HS)''' | ||
* എനർജി ക്ലബ്ബ് (HS) | * '''എനർജി ക്ലബ്ബ് (HS)''' | ||
* ASAP (HSS & VHSE) | * '''ASAP (HSS & VHSE)''' | ||
* ടൂറിസം ക്ലബ്ബ് (HSS & VHSE) | * '''ടൂറിസം ക്ലബ്ബ് (HSS & VHSE)''' | ||
* സൗഹൃദ ക്ലബ്ബ് (HSS) | * '''സൗഹൃദ ക്ലബ്ബ് (HSS)''' | ||
* കരിയർ ഗൈഡൻസ് & കൗൺസലിംഗ് (HSS & VHSE) | * '''കരിയർ ഗൈഡൻസ് & കൗൺസലിംഗ് (HSS & VHSE)''' | ||
* അഡോളസൻസ് ക്ലബ്ബ് (HSS & VHSE) | * '''അഡോളസൻസ് ക്ലബ്ബ് (HSS & VHSE)''' | ||
* കരുത്ത് (HSS) | * '''കരുത്ത് (HSS)''' | ||
== മാനേജ്‍മെന്റ്== | == '''മാനേജ്‍മെന്റ്'''== | ||
ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ | '''ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ ഇപ്പോഴത്തെ മാനേജർ .''' | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :''' | '''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :''' | ||
*ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്, | *ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്, | ||
| വരി 105: | വരി 104: | ||
*ശ്രീ എം.എസ്.റംലി | *ശ്രീ എം.എസ്.റംലി | ||
മുൻ പ്രിൻസിപ്പാൾമാർ : | '''മുൻ പ്രിൻസിപ്പാൾമാർ:''' | ||
VHSE വിഭാഗം: | '''VHSE വിഭാഗം:''' | ||
*ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്, | *ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്, | ||
| വരി 117: | വരി 116: | ||
*ശ്രീ പി.ശ്രീരാജ് | *ശ്രീ പി.ശ്രീരാജ് | ||
ഹയർ സെക്കൻ്ററി വിഭാഗം : | '''ഹയർ സെക്കൻ്ററി വിഭാഗം:''' | ||
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള, | *ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള, | ||
| വരി 123: | വരി 122: | ||
*ശ്രീ കെ.പ്രകാശ് കുമാർ | *ശ്രീ കെ.പ്രകാശ് കുമാർ | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ= | |||
* '''Dr.Vishal.R.B''' | |||
* '''Dr.Vinayakan R.B''' | |||
* '''Dr.Ruby Raheel .Y.C''' | |||
* '''Aravind''' | |||
* '''Husna (MSc Chemistry 1st rank from Kerala university -2025)'''<br /> | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | ||
{{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}} | ||