വി വി എച്ച് എസ്സ് എസ്സ് പോരേടം/നാഷണൽ കേഡറ്റ് കോപ്സ്
വിവേകാനന്ദ വൊക്കേഷണൽ ഹയർസെക്കൻഡറി NCC UNIT ൽ നിന്നും Armed Forces Medical College ൽ MBBS ന് 17ആം റാങ്കോടെ അഡ്മിഷൻ നേടി, സ്കൂളിന്റെ അഭിമാനമായി മാറിയ അരവിന്ദ് S ന് അഭിനന്ദനങ്ങൾ...🥇
NCC Unit of VVHSS Poredom celebrated World Environment Day 2025 highlighting this year’s theme of “Beat Plastic Pollution"

Tree plantation drive was conducted on 5th of June 2025. Numerous saplings were planted symbolising the participants’ commitment to nurture and protect nature.