വി വി എച്ച് എസ്സ് എസ്സ് പോരേടം/പ്രാദേശിക പത്രം
ചടയമംഗലം സബ്ജില്ല, ടാലൻറ് സർച്ച് എക്സാം.
First

ആലിയ.എൻ
+2 Biology science
VVHSS POREDOM
സ്വദേശ് മെഗാ ക്വിസ് 2025-2026 സബ്ജില്ലാതലത്തിൽ സഫ്ന ഫസിൽ First prize കരസ്ഥമാക്കിയിരിക്കുന്നു. POREDOM VVHSS ലെ

+2 ബയോളജി വിദ്യാർത്ഥിനിയാണ്.
പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ഓണം ക്യാമ്പ് ' ആർപ്പോ' സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ.സജീബ് ആശ്രമത്തിൽ പതാക ഉയർത്തുകയയും ചടയമംഗലം ISHO ശ്രീ. സുനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പ. എ.എസ് ആശംസകൾ അറിയിച്ചു.
സി. പി. ഒ മാരായ ശ്രീ.അനീഷ്. എ.ആർ, ശ്രീമതി. ദേവു.പി.ആർ, ഡി.ഐ വേണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 8, 9 ക്ലാസുകളിൽ പഠിക്കുന്ന 88 കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ വിവിധങ്ങളായ ക്ലാസുകൾ, മറ്റു വിസിറ്റുകൾ വിവിധ തരം കലാപരിപാടികൾ, ആക്ടിവിറ്റികൾ എന്നിവ സംഘടിപ്പിച്ചു.