പോരേടം VVHSS ൽ , ഹയർസെക്കൻഡറി വിഭാഗം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്-റോവർ യൂണിറ്റ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ നസിം അമ്പലത്തിൽ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ മുൻ സ്കൗട്ട് മാസ്റ്റർജയചന്ദ്രൻ സാർ ,മുൻഗൈഡ് ക്യാപ്റ്റൻ Dr. പ്രീതടീച്ചർ എന്നിവരെ ആദരിച്ചു. ക്യാമ്പിന്റെ ഭാഗമായി

വർക്ക്‌ഷോപ്പുകളും സെമിനാറുകളും,

സാംസ്കാരികപരിപാടി,സാഹിത്യ പ്രവർത്തനം,സ്പോർട്സ്മീറ്റ്,

സാമൂഹികപ്രവർത്തനങ്ങൾ,കരിയർ അവബോധ പരിപാടി,കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാം തുടങ്ങിയവനടത്തപ്പെട്ടു.

SCOUT AND GUIDE









പോരേടം വിവേകാനന്ദ VHSS ലെ 2nd PNR SCOUT TROOP,2nd PNR GUIDE COMPANY 2nd PNR ROVER CREW എന്നീ യൂണിറ്റുകൾ വായനാദിനത്തോടനുബന്ധിച് പുസ്തകമേളയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.