"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Staghs (സംവാദം | സംഭാവനകൾ)
Staghs (സംവാദം | സംഭാവനകൾ)
വരി 126: വരി 126:
[[പ്രമാണം:16002 meenakshiyamma.jpeg|ലഘുചിത്രം|പത്മശ്രീ മീനാക്ഷിയമ്മ]]
[[പ്രമാണം:16002 meenakshiyamma.jpeg|ലഘുചിത്രം|പത്മശ്രീ മീനാക്ഷിയമ്മ]]
*എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
*എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.
ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്...
ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്...