സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഈ വർഷം ഹൈസ്കൂളിൽ 602 വിദ്യാർത്ഥിനികൾ പഠിക്കുന്നു.ഓരോ ഡിവിഷനും 5 എണ്ണം വീതം ആകെ 15 ഡിവനുകളാണ് ഹൈസ്ക്കൂളിനുള്ളത്.എല്ലാ ക്ലാസുകളും ഹൈടെക്ക് ആണ്, ടൈലുപതിച്ചതും വൃത്തിയുള്ളതുമാണ്.
സ്ക്കൂൾ പ്രധാനാധ്യാപിക
-
സി.ഷീജ എം സ്കറിയ
കുട്ടികൾ...വർഷങ്ങൾ കഴിയുമ്പോൾ
| വിഭാഗം | വർഷം | കുട്ടികൾ | ആകെ |
|---|---|---|---|
| ഹൈസ്കൂൾ | 2022-23 | 691 | |
| അപ്പർ പ്രൈമറി | 2022-23 | 556 | 1257 |
| ഹൈസ്കൂൾ | 2023-24 | 660 | |
| അപ്പർ പ്രൈമറി | 2023-24 | 557 | 1217 |
| ഹൈസ്കൂൾ | 2024-25 | 628 | |
| അപ്പർ പ്രൈമറി | 2024-25 | 487 | 1110 |
| ഹൈസ്കൂൾ | 2025-26 | 602 | |
| അപ്പർ പ്രൈമറി | 2025-26 | 437 | 1039 |
എസ് എസ് എൽ സി റിസൽറ്റ്...വർഷങ്ങൾ കഴിയുമ്പോൾ
| റോൾ നമ്പർ | വർഷം | കുട്ടികൾ | A+ | 9A+ |
|---|---|---|---|---|
| 1 | 2021-22 | 270 | 90 | 21 |
| 2 | 2022-23 | 274 | 86 | 19 |
| 3 | 2023-24 | 227 | 91 | 21 |
| 4 | 2024-25 | 217 | 95 | 18 |
| 5 | 2025-26 | 240 | 0 | 0 |
| 6 | 2026-27 | |||
| 7 | 2025-26 |
ഹൈസ്ക്കൂൾ അദ്ധ്യാപകർ
അദ്ധ്യാപക യാത്ര
വിരമിച്ച അദ്ധ്യാപകർ
2023-24 ൽ ഹൈസ്കൂളിൽ നിന്ന് മൂന്ന് പ്രഗൽഭരായ അധ്യാപകരാണ് വിരമിച്ചത്.30 വർഷത്തിന് മുകളിൽ ഹൈസ്കൂൾ ക്ലാസുകളിൽ സോഷ്യൽ സയൻസ് ലളിതവും രസകരവുമായ തീർത്ത അന്നമ്മ ടീച്ചർ,ഭാഷയുടെയും സാഹിത്യത്തിന്റെയും മനോഹരമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്തിയ മോളി ടീച്ചർ,രസതന്ത്രത്തിന്റെ രസക്കൂട്ടുകൾ കുട്ടികൾക്ക് പകർന്നു നൽകിയ ഷീബ മേരി ടീച്ചർ....ഹൃദയപൂർവ്വം വിട
-
2024ൽ വിരമിച്ച അധ്യാപിക-മോളി ദേവസി(മലയാളം) -
2024ൽ വിരമിച്ച അധ്യാപിക-ഷീബമേരി (ഫിസിക്കൽ സയൻസ്) -
2024ൽ വിരമിച്ച അധ്യാപിക-അന്നമ്മ(സോഷ്യൽ സയൻസ്) -
2020ൽ വിരമിച്ച അധ്യാപിക-ആൻസി ജേക്കബ് -
2020-വിരമിച്ച അധ്യാപിക-സി.ലിസി -
2020ൽ വിരമിച്ച അധ്യാപിക-വിമല -
2018ൽ വിരമിച്ച അധ്യാപിക-ബെൻസി ചെറിയാൻ -
2018-വിരമിച്ച അധ്യാപിക--സി.ജീവിത
- മെർലിൻ കൊറെയ
- കവിത വി