സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ
ഭൗതികസാഹചര്യങ്ങൾ
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. . ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
- മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താൻ സാധിക്കുന്ന സ്ക്കൂൾ അങ്കണം
- വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്.
- ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി.
- ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി.
- കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
- ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഔഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
- ശുദ്ധമായ തണുത്ത കുടിവെള്ളത്തിന്കൂളർ
-
അടുക്കളത്തോട്ടം. -
അടുക്കളത്തോട്ടം -
കൃഷി -
അടുക്കള -
നൂൺമീൽബോർഡ് -
അടുക്കള പരിസരം -
ജല ശുചീകരണ സംവിധാനം. -
സുരക്ഷാക്രമീകരണങ്ങൾ -
ജലസംഭരണി -
ശൗചാലയങ്ങൾ -
വാട്ടർ ടാപ്പുകൾ -
ജലസംഭരണി
- ആഴ്ചയിൽ രണ്ട് മോറൽ സയൻസ് ക്ലാസുകൾ കുട്ടികളിൽ വളരേണ്ട മൂല്യബോധത്തെക്കുറിച്ചും സാമൂഹികബോധത്തെക്കുറിച്ചുള്ള അറിവ് പകരുന്നു.
- കരാട്ടെ ക്ലാസുകൾ
- കളരി പരിശീലനം
- റോബോട്ടിക്സ് പരിശീലനം.
2020 ൽ സ്ക്കൂൾ ഹൈ ടെക്ക് ആയി പ്രഖ്യാപിച്ചു.
15 ഹൈസ്കൂൾ ക്ലാസ് മുറികളാണ് ഹൈടെക് ആയി മാറിയത്.പ്രൊജക്ടറുകൾ,സ്ക്രീനുകൾ,സ്പീക്കറുകൾ,ലാപ്ടോപ്പ് വിവിധ കേബിളുകൾ,നെറ്റ് കണക്ഷൻ എന്നിവ 15 ക്ലാസ് മുറികളിലും ലഭ്യമായി .
ഹൈടെക്ക് ക്ലാസ് മുറികൾ
മുഴുവൻ ഹൈസ്ക്കൂൾ ക്ലാസുകളും 9 യു.പി ക്ലാസുകളും ഹൈടെക്ക് ആണ്.അധ്യാന വർഷത്തിന്റെ ആരംഭത്തിൽ 9,10 ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗ്രൂപ്പ് ആയി തിരിഞ്ഞ് പുതുതായി വരുന്ന എട്ടാംതരത്തിലെ കുട്ടികൾക്ക് ഹൈടെക് ഉപകരണത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും വിശദമായ ക്ലാസുകൾ കൊടുക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും കയറിയിറങ്ങി ഹൈടെക് ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും തകരാറുകൾ എസ് ഐ ടി സി യുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുന്നു.



മികച്ച ലൈബ്രറി
10000 ത്തിൾ അധികം പുസ്തകങ്ങളോടുകൂടിയ ലൈബ്രറിയും ലൈബ്രറി പിരീഡും കുട്ടികൾക്ക് മികച്ച വായനാനുഭവം സമ്മാനിക്കുന്നു.
ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പി.ടി.എ നടത്തുന്ന പ്രവർത്തനങ്ങൾ
- എയ്റോബിക്സ്
- മിർച്ചിംങ്ങ്
- ടോട്ടൽ ഫിസിക്കൽ ഫിറ്റ് നസ് പ്രോഗ്രാം -
- BMI ചെക്ക് ചെയ്തശേഷം കൂടുതൽ ഭാരം ഉള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക Exercise. BMI ചെക്ക് ചെയ്ത് ശരാശരി ഭാരത്തിൽ താഴെയുള്ളവർക്ക് പ്രത്യേക പോഷകാഹാരം,
- പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
- സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശിനങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
- തായ്ക്കോണ്ടോ പരിശീലനം.
- കരാട്ടെ പരിശീലനം
-
കളരി പരിശീലനം. -
കളരി -
കരാട്ടെ പരിശീലനം
2024-25
- നവീകരിച്ച സയൻസ് ലാബ്.സൗകര്യപ്രദവും വിശാലവുമായ ഒരു പുതിയ റൂം സയൻസ് ലാബിനായി ക്രമീകരിച്ചു.കുട്ടികൾക്ക് ശാസ്ത്ര പഠനം രസകരമാക്കാൻഈ ലാബ് കാരണമാകും എന്നതിൽ സംശയമില്ല.
- നവീകരിച്ച ഹൈടെക് ഐടി ലാബ്.കൂടുതൽ വിശാലവും സൗകര്യപ്രദവുമായ മറ്റൊരു റൂമിലേക്ക് ഐ ടി ലാബ് മാറ്റി സ്ഥാപിച്ചു.ഹൈടെക് സൗകര്യത്തോട് കൂടിയ റൂം ഐടി പഠനം കൂടുതൽ സൗകര്യപ്രദമാക്കി.
- സോളാർ എൻജിനീയേർഡ് സ്കൂൾ ആയി തീർന്നു.സ്കൂളിൻറെ 95 ശതമാനം ആവശ്യങ്ങൾക്കും സോളാർ എനർജി ആണ് ഉപയോഗപ്പെടുത്തുന്നത്.വൈദ്യുതി സംരക്ഷണത്തോടൊപ്പം വൈദ്യുതബിൽ ഇനത്തിൽ വരുന്ന വലിയ തുക ലാഭിക്കാൻ ഇതിലൂടെ സ്കൂളിന് സാധിച്ചു.
-
solar engineered school -
കളരി -
കരാട്ടെ പരിശീലനം
.