സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 10 ലോക തപാൽ ദിനത്തിൽ സ്കൂളിലേക്ക് വർഷങ്ങളായി തപാൽ ഉരുപ്പടികൾ എത്തിക്കുന്ന പോസ്റ്റുമാൻ ശ്രീ രാജീവനെ ആദരിച്ചു.പൊന്നാട അണിയിച്ചും ആശംസ കാർഡുകൾ കൈമാറിയും സമ്മാനങ്ങൾ നൽകിയും ക്ലബ് അംഗങ്ങൾ ശ്രീ രാജീവനെ ആദരിച്ചു.