ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Roshan James (സംവാദം | സംഭാവനകൾ)
Roshan James (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാതൃകാപേജ്  
|സ്ഥലപ്പേര്=മാതൃകാപേജ്  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=999999
|സ്കൂൾ കോഡ്=34015 (സമേതം)
|എച്ച് എസ് എസ് കോഡ്=888888
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=777777
|വിക്കിഡാറ്റ ക്യു ഐഡി=Q87477521
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|യുഡൈസ് കോഡ്=32110401110
|യുഡൈസ് കോഡ്=9999999999
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1918
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=കണ്ണങ്കര
|സ്കൂൾ വിലാസം=
 
|പിൻ കോഡ്=671318
സെന്റ് മാത്യൂസ് ഹൈസ്കൂൾ കണ്ണങ്കര
|സ്കൂൾ ഫോൺ=0467 000000
 
|സ്കൂൾ ഇമെയിൽ=modelpageschool@gmail.com
കണ്ണങ്കര പി ഒ
|സ്കൂൾ വെബ് സൈറ്റ്=  
ആലപ്പുഴ 688527
|ഉപജില്ല=ബേക്കൽ
, കണ്ണങ്കര പി.ഒ.
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത്
, 688527
|വാർഡ്=18
, ആലപ്പുഴ ജില്ല
|ലോകസഭാമണ്ഡലം=കാസർഗോഡ്
|പിൻ കോഡ്=688527
|നിയമസഭാമണ്ഡലം=ഉദുമ
|സ്കൂൾ ഫോൺ=0478 2582512
|താലൂക്ക്=ഹോസ്ദുർഗ്
|സ്കൂൾ ഇമെയിൽ=34015alappuzha@gmail.com
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|സ്കൂൾ വെബ് സൈറ്റ്=www.kannankaraschool.blogspot.com
|ഭരണവിഭാഗം=സർക്കാർ
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =തണ്ണീർമുക്കം പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കന്ററി
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=5മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=548
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=808
|പെൺകുട്ടികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=99
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=101
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=200
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=പേര്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പേര്
|വൈസ് പ്രിൻസിപ്പൽ=പേര്
|വൈസ് പ്രിൻസിപ്പൽ=പേര്
|പ്രധാന അദ്ധ്യാപിക=പേര്
|പ്രധാന അദ്ധ്യാപിക=ആൻജ്യോതി തോമസ്
|പ്രധാന അദ്ധ്യാപകൻ=പേര്
|പി.ടി.എ. പ്രസിഡണ്ട്=ടി ടി സാജു
|പി.ടി.എ. പ്രസിഡണ്ട്=പേര്
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത ഷെഹി
|എം.പി.ടി.എ. പ്രസിഡണ്ട്=പേര്
|എസ്.എം.സി ചെയർപേഴ്സൺ=പേര്
|സ്കൂൾ ലീഡർ=പേര്
|സ്കൂൾ ലീഡർ=പേര്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=പേര്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=പേര്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=പേര്
|സ്കൂൾ ചിത്രം=999999.png
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=Schoolwiki-logo-revised.png
|ലോഗോ=  
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px

14:53, 6 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
വിലാസം
കണ്ണങ്കര

കണ്ണങ്കര പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0478 2582512
ഇമെയിൽ34015alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34015 (സമേതം)
യുഡൈസ് കോഡ്32110401110
വിക്കിഡാറ്റQ87477521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻജ്യോതി തോമസ്
പി.ടി.എ. പ്രസിഡണ്ട്ടി ടി സാജു
എം.പി.ടി.എ. പ്രസിഡണ്ട്സജിത ഷെഹി
അവസാനം തിരുത്തിയത്
06-03-2025Roshan James


പ്രോജക്ടുകൾ




സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
വിലാസം
മാതൃകാപേജ്

688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0478 2582512
ഇമെയിൽ34015alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34015 (സമേതം) ((സമേതം) സമേതം)
യുഡൈസ് കോഡ്32110401110
വിക്കിഡാറ്റQ87477521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംതണ്ണീർമുക്കം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽപേര്
പ്രധാന അദ്ധ്യാപികആൻജ്യോതി തോമസ്
സ്കൂൾ ലീഡർപേര്
പി.ടി.എ. പ്രസിഡണ്ട്ടി ടി സാജു
എം.പി.ടി.എ. പ്രസിഡണ്ട്സജിത ഷെഹി
സ്കൂൾവിക്കിനോഡൽ ഓഫീസർപേര്
അവസാനം തിരുത്തിയത്
06-03-2025Roshan James
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

സെന്റ് മാത്യൂസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട് , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ മികച്ച  കമ്പ്യൂട്ടർ ലാബാണ്‌. ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക് ആണ് 

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റൽ കൈറ്റ്സ്
  • ചെണ്ടമേളം ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്ട്സ്

സാരഥി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് വർഷം
1 റവ ഫാ. തോമസ് തേരന്താനം 1952
2 റവ ഫാ. പീറ്റർ ഊരാളിൽ 1952-1954
3 റവ ഫാ. തോമസ് ചൂളപ്പറമ്പിൽ 1954-56
4 റവ ഫാ. പീറ്റർ ഊരാളിൽ 1956-58
5 റവ ഫാ. എൻ.സി ചാക്കോ 1958-60
6 റവ ഫാ. തോമസ് വെട്ടിമറ്റം 1960-62
7 റവ ഫാ. ലൂക്കോസ് പതിയിൽ 1962-64
8 ശ്രീ. വി.കെ കോര 1964-66
9 ശ്രീ.എം.സി എബ്രാഹം 1966-67
10 ശ്രീ.വി.ജെ ജോസഫ് 1967-69
11 ശ്രീ. സി.പി ജോസഫ് 1969-71
12 Sr. എം. ലിറ്റീഷ്യ 1971-76
13 ശ്രീ. ടി.സി ജോസ് 1976-82
14 ശ്രീ. കെ തോമസ് ജോൺ 1982-84
15 ശ്രീ. പി.എ ജേക്കബ് 1984-87
16 റവ ഫാ.ജോസഫ് മണപ്പള്ളിൽ 1987-88
17 ശ്രീ. എം. എം സേവ്യർകുട്ടി 1988-91
18 ശ്രീ. എം.സി ജെയിംസ് 1991
19 ശ്രീ. എ. എം ജോസഫ് 1991-93
20 ശ്രീ. എ. കെ കുരുവിള 1993-94
21 ശ്രീ. കെ. എം ബേബി 1994-96
22 ശ്രീ. ജോസ് കുര്യൻ 1996-98
23 Smt.സീലിയാമ്മ മാത്യു 1998-2000
24 ശ്രീ. സി.കെ ജോയി 2000-2002
25 ശ്രീ. ജോയി എബ്രാഹം 2002-2006
26 Sr. ജിൻസി 2006-2007
27 ശ്രീ. കെ. സി ജോസഫ് 2007-2008
28 ശ്രീ. സന്തോഷ് ജോസഫ് 2008-2011
29 ശ്രീ. ആർ.സി വിൻസെന്റ് 2011-2014
30 ശ്രീ. പി. എം മാത്യു 2014-2015
31 ശ്രീ. പി.ജെ തോമസ് 2015-2017
32 ശ്രീമതി മിനി മാത്യു 2017-2018
33 ശ്രീ ഒ എം മാത്യു 2018-2020
34 ജയ തോമസ് 2020-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. കിരൺ ഫിലിപ്പ്
  • ആലപ്പി ഋഷികേശ്
  • ശ്രീ മാത്യു സി കുന്നുങ്കൽ IAS
  • രാജേഷ് ചേർത്തല -വീഡിയോ [1]

  • ഋഷി നടരാജൻ -വീഡിയോ 
മറ്റുതാളുകൾ>
  • അധ്യാപകർ
  1. ബിനി എം ജോസ്
  2. ദീപ്തി ജേക്കബ്
  3. ജിഷ ജോസ്
  4. ആന്റണി പി സി
  5. ജെയിൻ സി ജോർജ്
  6. ജോസ് ബേബി
  7. ചിക്കു ചാക്കോ
  8. ആൻബിൻ ബേബി
  9.   അർഷാ പ്രകാശ്
  10.   ആൻസി ഫിലിപ്പ്
  11. ജോയ്‌സി ജോസ്
  12. അഭിലാഷ് ജിയോ സണ്ണി
  13. സ്റ്റെഫിൻ ജോസ്
  14.  സൗമ്യ സ്റ്റീഫൻ
  15. അനീഷ ഫിലിപ്പ്
  16. ഷോൺ തോമസ്
  1. ടിഫി തോമസ്
  2. റെജി ജോസഫ്
  3. ജയ്‌മോൻ കെ ടി
  4. പ്രീതി കെ ജെ
  1. ടി ടി സാജു (പി ടി എ പ്രസിഡന്റ്)
  2. സജിത ഷെഹി (എം പി ടി എ പ്രസിഡന്റ്)

ചിത്രശാല

സെന്റ് മാത്യൂസ് ഹൈസ്കൂൾ കണ്ണങ്കര /ചിത്രങ്ങൾ

വഴികാട്ടി

  • ചേർത്തലയിൽ നിന്ന് 10 കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
  • ആലപ്പുഴ മധുര സ്റ്റേറ്റ് ഹൈവേയിൽ മുറ്റത്തിപ്പറമ്പ് കവല - കണ്ണങ്കര സമീപം
Map