സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ജൂനിയർ റെഡ് ക്രോസ്സ്

ജൂനിയർ റെഡ് ക്രോസ്സ് (JRC)

2011-12 ൽ ആരംഭിച്ച ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എ ലെവൽ ,ബി ലെവൽ , സി ലെവൽ എന്നീ ക്രമത്തിൽ ഓരോ വർഷവും 20 കുട്ടികൾ വീതം പരീക്ഷ എഴുതി വരുന്നു . ഇപ്പോൾ 77കുട്ടികൾ JRCയിൽ പ്രവർത്തിച്ചു വരുന്നു കുട്ടികൾക്ക് സെമിനാറുകളും ഫസ്റ്റ് ഐയിട് ക്ലാസ്സുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നു .