സെന്റ് മാത്യൂസ് ഹൈസ്കൂൾ കണ്ണങ്കര /ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വിദ്യാലയത്തിലേക്ക്
അകലെയാണെങ്കിലും അരികിലാണ് ...
നാളുകൾക്കു ശേഷമുള്ള കൂടിക്കാഴ്ച...
നാടൻ പാട്ടിലൂടെ
നാടൻ പാട്ടിലൂടെ
രാജ്യപുരസ്കാർ വിജയികൾ

തിരികെ വിദ്യാലയത്തിലേക്ക് : ഇരുപതു മാസങ്ങളുടെ ഇടവേളക്കു ശേഷം പുതിയ ഉണർവോടെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരികെയെത്തി കോവിഡ്  നിർമിച്ച അകൽച്ച തുടർന്നുകൊണ്ട് കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നു.