"സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 65: വരി 65:

== ആമുഖം ==
== ആമുഖം ==
മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന് അമ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്താളുകൾ മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പഴയകാലത്തെ പ്രൗഢിയിൽ ഗൃഹാതുരസ്മരണകൾ ഓടെ തലയുയർത്തിനിൽക്കുന്ന സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും പറയാനുള്ളത് പഴങ്കഥകൾ ഒത്തിരി .   
മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ 9-)ം വാര്ഡിലെ സെന്റ് തോമസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന് അമ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്താളുകൾ മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പഴയകാലത്തെ പ്രൗഢിയിൽ ഗൃഹാതുരസ്മരണകൾ ഓടെ തലയുയർത്തിനിൽക്കുന്ന സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും പറയാനുള്ളത് പഴങ്കഥകൾ ഒത്തിരി .   
==ചരിത്രം  ==
==ചരിത്രം  ==
ആദിശങ്കരന് ജന്മഭൂമിയായ കാലടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയുള്ള മനോഹരമായ മലയോര പ്രദേശമാണ് മലയാറ്റൂർ. പെയിൻ തോമസിനെ പാദസ്പർശനത്താൽ പരിപാവനമായ മലയും ആറും കൂടിച്ചേർന്ന ഈ ഭൂമിയിൽ സെൻറ് തോമസ് പള്ളിയോടു ചേർന്ന് പെരിയാറിന് തീരത്ത് ഒരു നൂറ്റാണ്ട് മുൻപ് 1912 വിദ്യയുടെ ആദ്യ ദീപം തെളിയിച്ച സെൻമേരിസ് പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി അന്ന് ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്നുവെങ്കിലും എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല ഈ അവസ്ഥ കണക്കിലെടുത്താണ് അന്ന് ഈ പള്ളിക്കൂടം സ്ഥാപിച്ചത് ഏകദേശം എട്ടു കിലോമീറ്റർ ദൂരപരിധി യിൽ നിന്നാണ് കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിയിരുന്നത് പാറക്കണ്ണി മംഗലം മഞ്ഞപ്ര കാലടി കാലടി കൊച്ച് മം നീലേശ്വരം കോടനാട് എന്നീ പ്രദേശങ്ങളിലും ഈ നാട്ടുകാരായ ഇല്ലിത്തോട് കാടപ്പാറ മലയാറ്റൂർ എന്നിവിടങ്ങളിലും കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം സ്കൂളിൻറെ സ്ഥാപക മാനേജർ ഫാദർ വർഗീസ് പറമ്പിൽ വർഗീസും പ്രധാന അധ്യാപകൻ തിരുത്തി വർക്കി മാഷിന് ആയിരുന്നു മഞ്ഞപ്ര സ്വദേശിയായ അദ്ദേഹം 1912 മുതൽ 1951 വരെ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായി തുടർന്നു

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575962" എന്ന താളിൽനിന്ന് ശേഖരിച്ചത്