സഹായം Reading Problems? Click here


സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 04-03-1968
സ്കൂൾ കോഡ് 25038
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എറണാകുളം
സ്കൂൾ വിലാസം മലയാറ്റുര് പി. ഒ.
പിൻ കോഡ് 683587
സ്കൂൾ ഫോൺ 04842469199
സ്കൂൾ ഇമെയിൽ sthomashssmltr@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല അങ്കമാലി
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 650
പെൺ കുട്ടികളുടെ എണ്ണം 505
വിദ്യാർത്ഥികളുടെ എണ്ണം 1155
അദ്ധ്യാപകരുടെ എണ്ണം 46
പ്രിൻസിപ്പൽ ബിജോയ് സി എ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജോളി ജോസഫ് പടയാട്ടി
പി.ടി.ഏ. പ്രസിഡണ്ട് ജോസഫ്
22/ 07/ 2018 ന് Sndphsneeleeswaram
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

|

ആമുഖം

മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകള്മലയാറ്റൂര്സെന്റ് മേരീസ് എല്.പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നീലീശ്വരം ഗവണ്മെന്റ് എല്.പി.എസ്സ്,സെന്റ്ജോസഫ് എല്.പി.എസ്സ്,സെന്റ് ജോസഫ് എല്.പി.എസ്സ്,നടുവട്ടം സെന്റ് ആന്റണീസ് എല്.പി.എസ്സ്,ഇല്ലിത്തോട് ഗവണ്മെന്റ് യു.പി.എസ്സ് എന്നിവയാണ്.1912 ല്ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്മഞ്ഞപ്രയില്നിന്നുള്ള തിരുതനത്തില്വര്ക്കി സാര്ആയിരുന്നു.തുടര്ന്നു അദ്ദേഹത്തിന്റെ അനുജന്പൗലോസ് തിരുതനത്തില്ആയിരുന്നു ഹെഡ്മാസ്റ്റര്.1940 മുതല്42 വരെ 41/2 ക്ലാസ്സായി ഉയര്ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്ത്തി.തുടര്ന്ന് സെന്റ് തോമാസ് യു.പി.സ്ക്കൂള്സ്ഥാപിക്കുകയുണ്ടായി.1968 ല്സെന്റ് തോമാസ് എജുക്കേഷണല്സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്.പി.എസ്,സെന്റ് ജോസഫ് എല്.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്എന്നിവ പ്രവര്ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്കെട്ടിടം നിര്മ്മിച്ചു.1999-2000 ത്തില്നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്അനുവദിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഹയര്സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ പ്രിന്സിപ്പാള്ശ്രീ.കെ.ജെ.പോള്ആയിരുന്നു.2004 മുതല്ശ്രീ.ടി.പി.ജോയി പ്രിന്സിപ്പളായി സേവനം ചെയ്തു വരുന്നു.


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.209432" lon="76.490507" zoom="14"> 10.19769, 76.490164, സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ </googlemap>

വർഗ്ഗം: സ്കൂൾ