സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/സ്കൗട്ട്&ഗൈഡ്സ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹൈസ്കൂൾ വിഭാഗം സുവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുന്ന സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിൻറെ ആദ്യകാല ചരിത്രത്തിൽ തന്നെ ഇടം നേടിയ വിദ്യാർത്ഥി പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരേതനായ മുൻ കായിക അദ്ധ്യാപകൻ ആയിരുന്ന മങ്ങിപ്പോയ ഇതിൻറെ പ്രവർത്തനങ്ങൾക്ക് po ദേവസിക്കുട്ടി സാറും സി ഗ്ലോറിയ യും ഇതിൻറെ ആദ്യകാല ശില്പികൾ ആയിരുന്നു കാലാന്തരത്തിൽ മങ്ങിപ്പോയ ഇതിൻറെ പ്രവർത്തനങ്ങൾക്ക് പുനർജനി യായി 1997 ഒരു ഗൈഡ് കമ്പനി രൂപംകൊണ്ടു തുടർന്ന് 1998 ഉപ്പും സജീവമായി അന്നുമുതൽ ഇന്നോളം നീണ്ടുനിൽക്കുന്ന 24 വർഷത്തെ പ്രവർത്തന പാരമ്പര്യം കൊണ്ട് ജില്ലയിലും സംസ്ഥാനത്തും ദേശീയതലത്തിലും ഈ വിദ്യാലയത്തെ യശസ്സ് ഉയർത്താൻ കഴിഞ്ഞു എന്നത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന് അഭിമാനമാണ് ഇതിനോടകം 140 ഓളം സ്കൗട് ഗൈഡുകൾ ദേശീയതലത്തിലുള്ള രാഷ്ട്രപതി അവാർഡുകൾ നേടി രാഷ്ട്രപതിയുടെ കയ്യൊപ്പോട് കൂടിയ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി എന്നത് അഭിമാനാർഹമായ തന്നെ 180 ലേറെ കുട്ടികൾ സംസ്ഥാനതലത്തിൽ രാജ്യപുരസ്കാർ അവാർഡിന് അർഹരായി ഗവർണറുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ സ്വന്തമായി ജില്ലാ-സംസ്ഥാന ദേശീയതല ക്യാമ്പുകൾ സെമിനാറുകൾ എന്നിവയിൽ പങ്കെടുത്ത വിജയിക്കുന്ന ശക്തമായ ഒരു ഗ്രൂപ്പാണ് ഈ സംഘടനയുടെ കരുത്ത്.