സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/നാഷണൽ സർവ്വീസ് സ്കീം
| 2025 വരെ | 2025-26 |
എൻഎസ്എസ് ഈ അധ്യയന വർഷത്തിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വിജയകരമായി പൂർത്തിയാക്കി സംസ്ഥാനതലത്തിൽ നടക്കുന്ന മൗസ് അത്തിൽ പ്ലസ് ടു ബയോളജി ക്ലാസിലെ ആഷിൽ തൊമ്മച്ചൻ മൂന്നാംസ്ഥാനം കരസ്ഥമാക്കി .എല്ലാ സുരക്ഷാക്രമീകരണങ്ങൾ ഓടുകൂടി 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന എൻഎസ്എസ് നോൺ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.