സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് 2021 22 അധ്യായന വർഷം ജൂനിയർ റെഡ് ക്രോസ് എട്ടാം ക്ലാസ് വിദ്യാർഥികളായ 20ll കേഡറ്റുകളും ഒമ്പതാംക്ലാസ് വിദ്യാർഥികളായ 20 വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർഥികളായ 17 സീരിയൽ കേഡറ്റുകളും അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു ഈ അധ്യായന വർഷം പത്താം ക്ലാസിലെ 17 കുട്ടികൾ സി ലെവൽ സർട്ടിഫിക്കറ്റ് അർഹത നേടി .