വയനകം വി എച്ച് എസ് എസ് ഞക്കനാൽ (മൂലരൂപം കാണുക)
19:51, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2024→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 70: | വരി 70: | ||
3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. | 3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & | * സ്കൗട്ട് & ഗൈഡസ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
* ലിറ്റിൽ കൈറ്റസ് ക്ലബ്ബ് | |||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== |