വയനകം വി എച്ച് എസ് എസ് ഞക്കനാൽ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എല്ലാ കുട്ടികൾക്കും മികച്ച പഠനം ലഭ്യമാകത്തക്ക രീതിയിലുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.മാനസികോല്ലാസത്തിനും കായിക വിനോദത്തിനും ഉള്ള എല്ലാ സൗകര്യങ്ങളുമുണ്ട് .വായനയേയും എഴുത്തിനേയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ലൈബ്രറി,ശാസ്ത്രപഠനം ലളിതമാക്കുന്നതിനും,ശാസ്ത്രാഭിരുചി വളർത്തുന്നതിന് ഉതകുന്നതുമായ ശാസ്ത്ര ലാബ്. ഹൈടെക്ക് ക്ലാസ്സ് മുറികൾ, കമ്പ്യുട്ടർ പഠനത്തിനായുള്ള കമ്പ്യൂട്ടർ ലാബ്.കായിക വിനോദത്തിനുള്ള വിശാലമായ ഗ്രൗണ്ട്,കായികോപകരണങ്ങൾ,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയലറ്റ് സൗകര്യങ്ങൾ.കലാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ആർട്ട് ഗാലറി .കുട്ടികൾ സ്കൂളിൽ എത്തുന്നതിനും തിരിച്ച് പോകുന്നതിനും വാഹന സൗകര്യം . ഫിൽട്ടർ സംവിധാനമുള്ള കുടിവെള്ള ലഭ്യത .ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര. മാലിന്യസംസ്കരണത്തിനുള്ള സൗകര്യങ്ങൾ