വയനകം വി എച്ച് എസ് എസ് ഞക്കനാൽ/അംഗീകാരങ്ങൾ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
1979ൽ സ്ഥാപിതമായ ഈ സ്കൂൾ നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്.കല കായിക മത്സരങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും തനതു വ്യക്തിമുദ്ര പതിപ്പിക്കാൻ സ്കൂളിന് കഴിഞ്‍ഞിട്ടുണ്ട്. കല സാസ്കാരിക മേഖലകളിൽ നിരവധി മഹത് വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ സരസ്വതി വിദ്യാലയത്തിന് വലിയ പങ്കുണ്ട് .കലാ കായിക മൽസരങ്ങളിൽ സംസ്ഥാന തലങ്ങളിൽ വരെ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്തമാക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.