"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ABDUL BASHEER A (സംവാദം | സംഭാവനകൾ)
ABDUL BASHEER A (സംവാദം | സംഭാവനകൾ)
വരി 149: വരി 149:
<big><u>മാഗസിൻ നിർമ്മാണം</u></big>
<big><u>മാഗസിൻ നിർമ്മാണം</u></big>


മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്.  മാഗസിന് സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പദനിർമ്മാണവും ചിത്രങ്ങൾ കാണിച്ച് പേര് പറയാമോ എന്ന മത്സരവും  
മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്.  മാഗസിന് സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പദനിർമ്മാണവും ചിത്രങ്ങൾ കാണിച്ച് പേര് പറയാമോ എന്ന മത്സരവും നടത്തി.രണ്ടാ ക്ലാസുകാർക്ക് കയ്യെഴുത്തും വായനാ മത്സരവും സംഘടിപ്പിച്ചു. മൂന്ന് നാല് ക്ലാസുകാർക്കായി കാലിഗ്രഫി, പോസ്റ്റർ രചന, മെമ്മറി ടെസ്റ്റ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
 




"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്