ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23 ==== 2021_22 വർഷം ലഭിച്ച അംഗീകാരങ്ങൾ

അധ്യയനവർഷം ഞങ്ങളുടെ സ്കൂളിൽ 5 കുട്ടികൾ LSS നേടി.

2020-21 വർഷം ലഭിച്ച അംഗീകാരങ്ങൾ

ബെസ്റ്റ് സ്കൂൾ അവാർഡ്

കേശവൻ മാസ്റ്റർ പ്രധാനഅധ്യാപകൻ ആയിരിക്കുന്ന കാലത്ത് പഞ്ചായത്തിലെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.

അക്ഷരമുറ്റം ക്വിസ് 2022

ഒന്നാം സ്ഥാനം - ഹിബ ഷെറിൻ, രണ്ടാം സ്ഥാനം - ഷംന K, മൂന്നാം സ്ഥാനം - മുഹമ്മദ്‌ റസൽ

മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻ

റസിൻ റഹ്മാൻ മലപ്പുറം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 2021--- സിൽവർ മെഡൽ ജേതാവ്, ഞങ്ങളുടെ സ്കൂളിലെ 4 C ക്ലാസ്സിലെ വിദ്യാർത്ഥി

  • 2020-2021 അധ്യയനവർഷം ഞങ്ങളുടെ സ്കൂളിൽ 5 കുട്ടികൾ LSS നേടി.

അദ്ധ്യാപകർ

സൗദാബി ടീച്ചർ

2020 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബിഭാഷയിൽ ഡോക്ടറേറ്റ് കരസ്തമാക്കി.

വിദ്യാർത്ഥികൾ

ഹിബ ഷെറിൻ

ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല വായന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം

2020-21 വർഷം ലഭിച്ച അംഗീകാരങ്ങൾ

അധ്യയനവർഷം ഞങ്ങളുടെ സ്കൂളിൽ 6 കുട്ടികൾ LSS നേടി.

ചിത്രശാല