"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്. | ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == |
01:23, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ | |
---|---|
വിലാസം | |
അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അമ്പലപ്പുഴ , അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1859 |
വിവരങ്ങൾ | |
ഇമെയിൽ | 35018alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35018 (സമേതം) |
എച്ച് എസ് എസ് കോഡ് | 04002 |
വി എച്ച് എസ് എസ് കോഡ് | 903006 |
യുഡൈസ് കോഡ് | 32110200302 |
വിക്കിഡാറ്റ | Q87478008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 414 |
ആകെ വിദ്യാർത്ഥികൾ | 838 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 148 |
ആകെ വിദ്യാർത്ഥികൾ | 303 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹനീഷ്യ ഹുസൈൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മേരി ഷീബ |
പ്രധാന അദ്ധ്യാപിക | ഫാൻസി വി |
പി.ടി.എ. പ്രസിഡണ്ട് | ജയരാജ്.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ രതീഷ് |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.
ചരിത്രം
തിരുവിതാംകൂറിന്റെ[1] ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് റൂം സൗകര്യവും ലഭ്യമാണ്.....
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- NSS
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Our Responsible to Children (ORC)
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | കാലയളവ് |
---|---|---|
1 | വിക്രമൻപിള്ള | |
2 | തെന്കര രാജമ്മ | |
3 | അനന്തകൃഷ്ണയ്യർ | |
4 | പരമേശ്വരശാസ്ത്രി | |
5 | ജോസഫ് വർഗ്ഗീസ് | |
6 | ശിവാനന്ദൻ | |
7 | വൈ.പി ,രാമചന്ദ്രഅയ്യർ | |
8 | കമലാദേവി | |
9 | എൽ.വസുന്ധതി | |
10 | രത്നമയി | |
11 | ആർ.നാരായണപിള്ള | |
12 | സീ പീ ശാന്തകുമാരിയമ്മ | |
13 | ലീലാജോൺ | |
14 | രമാദേവി. | |
15 | ആമിനാഭായി | |
16 | പി സി വത്സലകുമാരി | |
17 | ലുദുവിന | |
18 | മുക്താർ അഹമ്മദ് | |
19 | ഐഷാഭായി | |
20 | സാവിത്രി | |
21 | സുരേഷ് പറയത്തും കണ്ടി | |
22 | കെ.ജി.മനോഹരൻ | |
23 | രമണി | |
24 | പുഷ്‌പവല്ലി | |
25 | അബ്ദുൽ റസാഖ് | |
26 | ഗോപകുമാർ | |
27 | ഷേർളി | |
28 | ലത | |
29 | വത്സരാജ് | |
30 | മിനി | |
31 | ഫാൻസി.വി |
മുൻ പ്രിൻസിപ്പാൾമാർ
നമ്പർ | പേര് | കാലയളവ് |
---|---|---|
1 | സി.പി.ശാന്തകുമാരി | 7/1997--3/1999 |
2 | ലീല ജോൺ | 7/1999--3/2000 |
3 | രമദേവി | 6/2000--4/2001 |
4 | വത്സമ്മ സി എ | 5/2001--10/2001 |
5 | പി.സി.വത്സലകുമാരി | 11/2001--5/2002 |
6 | എം.എസ്.അമീനഭായ് | 6/2002--6/2004 |
7 | ശ്രീദേവി | 6/2004--7/2004 |
8 | മാഗ്ഗി പോൾ | 7/2004--5/2005 |
9 | ജോൺ ചെറിയാൻ | 6/2005--7/2005 |
10 | ഡി.ബാഹുലേയൻ | 7/2005--8/2005 |
11 | എൻ.നാരായണൻ നമ്പൂതിരി | 9/2005--1/2006 |
12 | ആർ.രാമചന്ദ്രൻ നായർ | 1/2006--3/2006 |
13 | എൻ.നാരായണൻ നമ്പൂതിരി | 4/2006--8/2006 |
14 | വി.എ.ശ്രീകുമാർ | 8/2006--7/2007 |
15 | എൻ.നാരായണൻ നമ്പൂതിരി | 7/2007--8/2009 |
16 | എൽ.സുജാത | 8/2009--5/2015 |
17 | എൻ.നാരായണൻ നമ്പൂതിരി | 6/2015--8/2015 |
18 | ജവഹർനിസ.ടി.ആർ | 8/2015--5/2020 |
19 | കുമാരി ജയന്തി ജി.ആർ | 6/2020--11/2021 |
20 | ഉദയകുമാർ.ഡി | 11/2021--- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേരു് | മേഖല |
---|---|---|
1 |
|
|
2 |
|
|
3 |
|
പൊതുപ്രവർത്തനം |
4 |
|
|
5 |
|
സിനിമ |
6 |
|
സിനിമ |
7 |
|
|
8 |
|
പൊതുപ്രവർത്തനം |
9 |
|
പൊതുപ്രവർത്തനം |
10 |
|
സാഹിത്യം,അദ്ധ്യാപനം |
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (500 മീറ്റർ)
- ദേശീയപാതയിലെ(NH 66) ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ
- അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം
{{#multimaps:9.3827645,76.3678184|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35018
- 1859ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ