ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ എൻഎസ്എസ് പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നുണ്ട് . സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഇത് സഹായിക്കുന്നു. ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റ് അവാർഡ്  ഈ വർഷം നേടിയത് മോഡൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ആണ് . നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കുട്ടികൾക്ക് ക്ളാസുകൾ നൽകുന്നു.

ഷി ക്യാമ്പ് , വൊക്കേഷണൽ ഗൈഡൻസ് , തൊഴിൽ മേള, തുടങ്ങിയവ ഈ സെൽ കുട്ടികൾക്കായി നടത്തുന്നു. പുതിയ പാഠ്യപദ്ധതിയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടുന്നതിനായി 6 എക്സ്പോർട്ട് ഇന്ററാക്ഷൻ ക്ലാസുകളും കുട്ടികൾക്ക് നൽകുന്നുണ്ട്. ഓൺലൈൻ ആയിട്ടുള്ള ഈ ക്ലാസിൽ സംസ്ഥാനത്തെ മികച്ച വിദഗ്ധർ കുട്ടികൾക്കായി ക്ലാസ്സെടുക്കുന്നു.