"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 119: വരി 119:
== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം ==
== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം ==
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു.
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു.
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ  ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക്  സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. 2022ലും കെ.ടി.എം ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം.  
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ  ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്.2019-20,2020-21 വർഷങ്ങളിലും സമ്പൂർണ്ണ വിജയം കൈവരിച്ചു.കഴിഞ്ഞവർഷം 41 കുട്ടികൾക്ക്  സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. 2022ലും കെ.ടി.എം ഹൈസ്കൂളിന് സമ്പൂർണ്ണ വിജയം.2023 ലും കെ. ടി. എം ഹൈസ്ക്കൂളിന് 100ശതമാനം.222 കുട്ടികൾ sslc പരീക്ഷ എഴുതിയതിൽ  33പേർ സമ്പൂർണ A+ കരസ്ഥമാക്കി. ഇത് എട്ടാം തവണയാണ്  കെ. ടി. എം സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912326" എന്ന താളിൽനിന്ന് ശേഖരിച്ചത്