ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്ര രചന ശില്പശാല

ചിത്ര രചനാ ശില്പശാലയിൽ ചിത്രരചനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നിഴലും വെളിച്ചവും തമ്മിലുള്ള സംയോജനം,നിറം കുറച്ചുള്ള പെൻസിലിൻ്റെ ചലനം കൊണ്ട് പൂക്കളും മോഡലുകളും മറ്റും വരയ്ക്കൽ,ചിത്രത്തിൻ്റെ പകുതിഭാഗം വരച്ച് പകുതി ഭാഗം സ്കെച്ച് ചെയ്യുന്ന രീതി,ചെറിയ ചിത്രങ്ങളെ വലുതാക്കി വരയ്ക്കുന്ന രീതി,സ്കെയിലും പെൻസിലും ഉപയോഗിച്ച് A,B,C,D..........വരയ്ക്കൽ,വീക്ഷണ സിദ്ധാന്തം ചിത്രങ്ങൾ വരയ്ക്കുന്ന രീതി എന്നിവ ശില്പശാലയിൽ വിശദീകരിച്ചു.