പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര (മൂലരൂപം കാണുക)
17:09, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ കൊട്ടുക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം, ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ, ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം, സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ എൻ എച്ച് 966 ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. |