പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ആർട്‌സ് ക്ലബ്ബ്
കലാമേള
കൊടുക്കരയിൽ വീണ്ടും ആഹ്ലാദത്തോടെ കലാമേള. കുട്ടികളിൽ ഒളിഞ്ഞു നിൽക്കുന്ന കലാബലത്തെ ഉണർത്താൻ കൊട്ടുകരയിലെ കലാമേള വേദിയാകുന്നു.
കായിക പരിചയം
ക്രീറ്റിയ്‌വ്വ് ഫ്രെമിങ് വർക്ക്
കൊട്ടുകരയിലെ കലാകാരന്മാരുടെ കലാസൃഷ്ടി കാരുണ്യ വ്യവസ്ഥക് വേണ്ടി വിൽപ്പനക്ക് പ്രദർശിപ്പിച്ചു.