പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

ആമുഖം

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ കീഴിൽ ഇന്ത്വയിലെ സംസ്ഥാനങ്ങളിലെ യൂ പി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചു . കൊണ്ട് നടത്തുന്ന പരിസ്ഥിതി സംരക്ഷണ പരിസ്ഥിതി അവബോധ പരിപാടിലൂടെ പ്രത്യേക സേനയാണ് 'National green crops' അ ഥവാ ദേശീയ ഹരിതസേന കേരളത്തിൽ 'NGC' യുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആണ് സ്കൂളുകളിൽ തിരഞ്ഞെടുക്കപ്പെട്ട കു ട്ടികളെ ഇതിൽ (പത്യേക സേനകളായിട്ടാണ്.സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തുന്നത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് ഇതിനു സംയോജിതമായ മാർഗ നിർദേശങ്ങൾ നൽകുന്നത്.

ഭൂമിക്കൊരു തൈ

ജൂൺ - 5 ലോക പരിസ്ഥിതി ദിനം അപ്രതീക്ഷപ്പെടുന്ന ഈ ലോകത്ത് മരങ്ങൾ വെച്ചപിടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം 2022 ജൂൺ 5 ഞങ്ങൾ ചെയ്ത പ്രവർത്തനം എന്ന് പറയുന്നത് , കൃഷിഭവൻ നെടിയിരിപ്പ് ഗ്രാമപഞ്ചായത്തിലെ നിന്നു ലഭിച്ച വൃക്ഷ തൈകൾ സ്കൂൾ മെനജ്‍മെന്റ് വാ ങ്ങിച്ചു തന്ന വൃക്ഷ തൈകൾ എടുത്ത് സ്കൂളിന്റെ മിയവാക്കി കാട്ടിൽ നട്ടുപരിപാലിച്ചു കൊണ്ടിരിക്കുന്നു. അന്നേ ദിവസം തന്ന നെടിയിരുപ്പ് കൃഷി ഭവനിൽ നിന്ന് ലഭിച്ച വാഴ തൈകൾ പാടത്തിൽ കൊണ്ടുപോയി നട്ടു പിടിപ്പിച്ചു


ചിങ്ങം 1 - കാർഷിക ദിനം

ഹരിത ഭൂമി എന്ന പേരിൽ സ്കൂളിനടുത്ത് 30 സെന്റ് ഭൂമിയിൽ ജൈവ പച്ചക്കറി കൃഷി എന്ന പേരിൽ ഹരിത സേനാംഗങ്ങൾ 100 വാഴ തൈകൾ നട്ടുപിടിപ്പിച്ചു

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി നിർമ്മിച്ച പോസ്റ്ററുകൾ


സീറോ വേസ്റ്റ് ക്യാമ്പസ്‌

പ്ലാസ്റ്റിക് രഹിത വിദ്യാലയം ആക്കുന്നതിന്റെ ഭാഗമായി ആദ്യം തന്നെ ഞങ്ങൾക്ക് സ്കൂളും പരിസരവും ചുറ്റുപാടും പ്ലാസ്റ്റിക് മുക്തമാക്കി. അതിന്റെ ഭാഗമായി എല്ലാ ക്ലാസിലെ വിദ്യാർത്ഥികളും പൂർണ്ണമായി സഹകരിച്ചു സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.

പേപ്പർ ബാഗ് നിർമാണം

സ്കൂൾ അടുക്കളത്തോട്ടം

ദേശീയ ഹരിത സേന മട്ടുപ്പാവിൽ കൃഷി ഒരുക്കുമ്പോൾ

ദേശീയ ഹരിത സേനാംഗങ്ങൾ വിരിത ഭൂമി ഒരുക്കുമ്പോൾ

ദേശീയ ഹരിത സേന ചിങ്ങം 1 ന് ഹരിത ഭൂമി ഒരുക്കുന്നു

topleft topright

ഹരിത ഭൂമിയിൽ Dr പ്രശാന്ത് ബാവയെ ആദരിച്ചു

ദേശീയ ഹരിത സേന - ഹരിത ഭൂമി പ്ലാനിങ്ങ്

ഹരിത ഭൂമി ഒരുങ്ങുന്നു

ചിങ്ങം 1 ഹരിതഭൂമി ഒരു രൂപരേഖ