പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

ജെ ആർ സി സ്കാർഫ് അണിയിക്കൽ ചടങ്ങ്

ജെ ആർ സി സ്കാർഫ് അണിയിക്കൽ ചടങ്ങ് മുൻ ജെ ആർ സി സബ് ജില്ലാ സെക്രട്ടറി ശ്രീ നിയാസ് സാർ ഉദ്‌ഘാടനം ചെയ്യുന്നു.

വാക്‌സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകുന്ന ജെ ആർ സി കേഡറ്റുകൾ

എൻ ടി എസ് ഇ പരീക്ഷയിലെ രണ്ടാം ഘട്ട വിജയികളോടൊപ്പം ജെ ആർ സി കേഡറ്റുകൾ