പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

എസ് പി സി knowledge fest

X- Mas Camp December

PPMHSS KOTTUKKARA MM180യൂണിറ്റ് ഡിസംബർ 23 24 25 ദിവസങ്ങളിൽ നടത്തുന്ന ക്രിസ്മസ് ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 9 മണിക്ക് കൊണ്ടോട്ടി SHO മനോജ് കെ എം പതാക ഉയർത്തി.പിന്നീട് നടന്ന ക്യാമ്പ് ഉദ്ഘാടനം ബഹു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫത്തിമത്ത് സുറാബി നിർവഹിച്ചു. PTA പ്രസിഡന്റ് ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മാനേജർ അബൂബക്കർ ഹാജി , പ്രിൻസിപ്പൽ അബ്ദുൽ മജീദ്, HM സുനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി VPA സിദ്ദീഖ് , DI നിഖിൽ ,ADI ലീലാവതി, മുൻ CPO സി.അബ്ദുൽ നാസർ, CPO എ മുഹമ്മദ് അസ്ഫർ, ACPO ഷീജ, തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ക്യാഡറ്റുകൾക്കായി വ്യക്തിത്വ വികാസ ക്ലാസുകൾ, പരിശീലനങ്ങൾ, പരേഡ് പരിശീലനം തുടങ്ങിയവ നടത്തി. വൈകുന്നേരം 5:30ന് ഒന്നാം ദിന ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിച്ചു.

അവധിക്കാല ക്യാമ്പ് December 2021

Water Conservation project: May 5 2022

ചെറുകാട് അങ്കണവാടിയിലേക്ക് കൊട്ടുക്കര പിപിഎം എച്ച്എസ്എസ് എസ്പിസി യൂണിറ്റ് കസേരകൾ നൽകുന്നു

Constitution awareness class 27 th January 2023

Anti drugs awareness campaigns November 11 2022

അഗ്നിരക്ഷാ സംവിധാനങ്ങൾ പരിശീലിച്ച് കുട്ടിപ്പോലീസുകാർ

June 5th 2022

Police station Visit February 1 2023

PPMHSS KOTTUKKARA MM180യൂണിറ്റിലെ സൂപ്പർ സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ്

PPMHSS KOTTUKKARA MM180യൂണിറ്റിലെ സൂപ്പർ സീനിയർ ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് 28.10.22 വെളളിയാഴ്ച 4:30 ന് നടന്നു.ബഹു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫത്തിമത്ത് സുറാബി അഭിവാദ്യം സ്വീകരിച്ചു. ASI രാജു , IP മനോജ് കെ എം , പ്രിൻസിപ്പൽ അബ്ദുൽ മജീദ്, HM സുനിൽ കുമാർ ,PTA പ്രസിഡൻ്റ് ഫിറോസ് , സ്റ്റാഫ് സെക്രട്ടറി സിദ്ദീഖ് ,PTA അംഗങ്ങൾ, രക്ഷിതാക്കൾ , DI നിഖിൽ ,ADI ലീലാവതി, മുൻ CPO അബ്ദുൽ നാസർ, എ മുഹമ്മദ് അസ്ഫർ, ACPO ഷീജ ,അദ്ധ്യാപകർ ,വിദ്യാർത്ഥികൾ Senior /Junior കേഡറ്റുകൾ , തുടങ്ങിയവർ വർണ്ണാഭമായ ചടങ്ങിൽ പങ്കെടുത്തു.