"ജി.എച്ച്.എസ്സ്. പൂയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്.
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾക്ക്]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു.
* [[ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]
* [[ജി.എച്ച്.എസ്. കരിപ്പൂർ/സ്കൂൾ ഗാന്ധിദർശൻ|സ്കൂൾ ഗാന്ധിദർശൻ]]
* [[ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[ജി.എച്ച്.എസ്. കരിപ്പൂർ/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്|മീറ്]]
*
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
* [[ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]

18:58, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്. പൂയപ്പള്ളി
വിലാസം
പൂയപ്പള്ളി

പൂയപ്പള്ളി
,
പൂയപ്പള്ളി പി.ഒ.
,
691537
,
കൊല്ലം ജില്ല
സ്ഥാപിതം12 - 6 - 19൦5
വിവരങ്ങൾ
ഫോൺ0474 2463060
ഇമെയിൽpooyappallyghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39029 (സമേതം)
യുഡൈസ് കോഡ്32131200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ602
ആകെ വിദ്യാർത്ഥികൾ1284
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധ‍ു .ജി
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് കായില
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രമതി
അവസാനം തിരുത്തിയത്
03-08-2022Pooyappally
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ പൂയപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പൂയപ്പള്ളി.

ചരിത്രം

സ്ക്കൂളിന്റെ ചരിത്രം

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. ക‍ൂട‍ുതൽ വിവരങ്ങൾക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • SPC
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ജെ.ആർ.സി

നേർകാഴ്ച

മാനേജ്മെന്റ്

തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ചരിത്രം paste ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1905 - 13 പ്രമാണം:John|- 1913 - 23 (raju)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 07 SNEHALATHKUMARIസ്
2007-10 VASANTHAKUMARI
2010-2015 PK PADMAJAM
2015-16 RADHA S
2016-18 GETTHAKUMARY K P
2018-19 HARSHAKUMAR C S
2019- VASANTHAKUMARI M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരം paste ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രത്താളുകളിലൂടെ

പ്രമാണം:ലഹരി വിര‍ുദ്ധ ദിനം.jpg

സ്കൂളിനെ കുറിച്ചുള്ള പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps:8.90846, 76.76161|zoom=18}}

കൊല്ലത്തുനിന്ന് ആയൂർ റൂട്ടിൽ 18 കിലോമീറ്റർ .പൂയപ്പള്ളിടൗണിൽ സ്ഥിതിചെയ്യുന്നു