ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ജൂനിയർ റെഡ് ക്രോസ്


2022-23 വർഷത്തെ പ്രവർത്തനങ്ങൾ
പത്തനാ പുരം ഗാന്ധി ഭവൻ സന്ദർശനം -
2022 ജൂലൈ 19 ന് ജെ.ആജെആർസി കെഡറ്റുകൾ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും ഭക്ഷണപ്പൊ തികളും വിതരണം ചെയ്തു. കു ട്ടികളും അധ്യാപകരും കലാപരി
പാടികൾ അവതരിപ്പിച്ചു. പ്രധാന അധ്യാപിക ജി.സിന്ധു, എസ്. സിന്ധു, പി.എസ്.രേഖ, മധുസൂദ നൻപിള്ള, കെ.ബിജു, ഡി.സു ജാത, ബി.ആർ.മിനി, ലിജി ജോൺ എന്നിവർ പങ്കെടുത്ത.ു.
