ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായി 1905 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്.