"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ എന്ന താൾ വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{prettyurl|VSSHSKOIPPALLIKARANMA}}
{{prettyurl|VSSHSKOIPPALLIKARANMA}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

07:31, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ
വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ
വിലാസം
കൊയ്പള്ളികാരാഴ്മ

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0479 2442422
ഇമെയിൽvsshsknma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36055 (സമേതം)
യുഡൈസ് കോഡ്32110701006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ എസ്
പി.ടി.എ. പ്രസിഡണ്ട്ഹലികുമാർ പി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ വി
അവസാനം തിരുത്തിയത്
16-03-202236055
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884. ആലപ്പുഴ ജില്ലയിലെ , മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ മാവേലിക്കരയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനം

ചരിത്രം

വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ഹൈടെക് ക്ലാസ്സ്‌മുറികൾ
  • സ്മാർട്ട് ക്ലാസ് മുറി
  • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്
  • ലൈബ്രറി
  • സയൻസ്‌ലാബ്
  • വിശാലമായ കളിസ്ഥലം
  • കുടിവെള്ള സ്രോതസ്സ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ




നേർകാഴ്ച


മാനേജ്മെന്റ്

പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും . മുൻ മാനേജർ ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത്

ശ്രീ. കെ.രാജീവ്കുമാർ (സ്കൂൾ മാനേജർ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ ദേവസ്വം ബോർഡ് കോളേജുകളിലെ അദ്ധ്യാപകനും സംസ്കൃത വകുപ്പധ്യക്ഷനും കേരള സർവകലാശാലാ പഠന ബോർഡ് അധ്യക്ഷനുമായിരുന്ന ഡോ. സന്തോഷ് .കെ, മാധ്യമ പ്രവർത്തകനും, എഡിറ്റിംഗിൽ സംസ്ഥാന സർക്കാർ പുരസ്ക്കാര ജേതാവുമായ വിശ്വമോഹൻ, നാടക പ്രവർത്തകനും ചലച്ചിത്ര താരവും അധ്യാപകനുമായ പ്രേം വിനായക്.

പ്രധാന അദ്ധ്യാപിക

ശ്രീമതി. ജയശ്രീ എസ് (പ്രധാന അദ്ധ്യാപിക)


മുൻ സാരഥികൾ

പേര് വർഷം
ശ്രീ സദാശിവക്കുറുപ്പ് ( 1956- 1963)
ശ്രീ. രാമക്കുറുപ്പ് (1964- 1990)
ശ്രീമതി.എൻ. സുഭദ്രക്കുട്ടിയമ്മ (1990-1996)
ശ്രീ. വി.കെ സോമശേഖരൻ നായർ (1996-1997)
ശ്രീമതി. ജെ. സരസ്വതിയമ്മ (1997-2000)
ശ്രീ. കെ.രാമകൃഷ്ണപിളള (2000-2001)
ശ്രീമതി എസ്. ശാന്തമ്മ (2001-2003)
ശ്രീ. റ്റി തമ്പാൻ (2003- 2004)
ശ്രീമതി പി.ബി വത്സല (2004 - 2008)
ശ്രീ ആർ.സോമൻ പിള്ള (2008)
ശ്രീമതി മായാംബിക തങ്കച്ചി (2011-2017)


വഴികാട്ടി

  • മാവേലിക്കര - കായംകുളം റോഡിൽ ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 1 കി.മി അകലം.
  • കണ്ടിയൂർ - ഒന്നാംകുറ്റി റോഡിൽ കൊയ്പ്പള്ളികാരാഴ്മ ദേവി ക്ഷേത്രത്തിനു സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:9.197619291055727, 76.524695889693365|zoom=18}}