"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ ആയൂർവേദ നഗരി എന്നറിയപ്പെടുന്ന കോട്ടക്കലിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | [https://ml.wikipedia.org/wiki/മലപ്പുറം_ജില്ല മലപ്പുറം] ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളും മലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതയും പ്രകടമായ ആയൂർവേദ നഗരി എന്നറിയപ്പെടുന്ന [https://ml.wikipedia.org/wiki/കോട്ടക്കൽ കോട്ടക്കലിലാണ്] ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 81: | വരി 81: | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ- | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ '[https://kite.kerala.gov.in/KITE/index.php കൈറ്റ്]' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു. | ||
[[പ്രമാണം:BS21 MLP 18405 1.jpg|പകരം=|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:BS21 MLP 18405 1.jpg|പകരം=|നടുവിൽ|ചട്ടരഹിതം]] | ||