എ.എൽ.പി.എസ്. തോക്കാംപാറ/അക്കാദമിക് മാസ്റ്റർ പ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക് മാസ്റ്റർ പ്ലാൻ

‘തീർച്ച’

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രധാനമായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപനപരമായ പ്രധാന രേഖയാണ്. തോക്കാംപാറ എ എൽ പി സ്കൂളിൽ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് ‘തീർച്ച’.  ഇതിന്റെ പ്രകാശനകർമം വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു. ബി.ആർ.സി കോ-ഓർഡിനേറ്റർ ബിനു, പി.ടി.എ പ്രസിഡന്റ്‌ കെ. ബിജു, ഇ.ജയകൃഷ്ണൻ, സജിതകുമാരി, സജിമോൻ പീറ്റർ, പ്രവീൺ.കെ, സുധീർകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

അക്കാദമിക് മാസ്റ്റർ പ്ലാനിലൂടെ വിദ്യാലയം ലക്ഷ്യം വെച്ച പ്രവർത്തനങ്ങൾ


വിദ്യാലയ നാട്ടുകൂട്ടം

തിളങ്ങാം

SAP (Special Attention Programme)

തോക്കാംപാറ എ.എൽ.പി.സ്കൂൾ അക്കാദമിക്‌ മാസ്റ്റർ പ്ലാൻ 'തീർച്ച' പ്രകാശനകർമം കോട്ടക്കൽ മുനിസിപ്പൽവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിക്കുന്നു.

വായനാ വസന്തം

ക്ലാസ് മുറി - ഒരു പഠനോദ്യാനം

ഒന്നാം ക്ലാസ് ഒന്നാം തരം

കുഞ്ഞിനു വേണ്ടി

ഉയരങ്ങൾ കീഴടക്കാം

റേഡിയോ പള്ളിക്കൂടം