എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് മുറി - ഒരു പഠനോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ്മുറി ഒരു പഠനോദ്ധ്യാനം

തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് അനുഭവത്തിലൂടെയും , അറിവ് നിർമ്മാണത്തിലൂടെയുംലളിതവും രസകരവുമായ സ്വയം പഠനത്തിനും ,സൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കുന്നതിനായിവിദ്യാലയത്തിൽ നടത്തിവരുന്ന ഒരുപാഠ്യപ്രവർത്തനമാണ്  ' ക്ലാസ് മുറി - ഒരു പഠനോദ്യാനം' എന്നത്.

ഇതിനായി വിദ്യാലയം സ്വീകരിച്ച് വരുന്ന പ്രവർത്തനങ്ങൾ


1- വിദ്യാലയത്തിൽ വിവിധ ലാബുകൾ - ഭാഷ ലാബുകൾ ഗണിതം, ശാസ്ത്രം എന്നിവയ്ക്കായി പ്രത്യേകസ്ഥലംകണ്ടെത്തുന്നു.

2- ഫോട്ടോ ഗ്യാലറി - സാഹിത്യകാരന്മാർ, സാമൂഹ്യ പരിഷ്കർത്താക്കൾ, മറ്റു പ്രശസ്തർ

3- ഭാഷാ പഠനവുമായി ബന്ധപ്പെട്ട പുരാവസ്തു ശേഖരണം.

4- കഥകൾ , കവിതകൾ എന്നിവയുടെ ചാർട്ടുകൾ.

5- അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനുള്ള പഠനോപകരണങ്ങൾ.

6- മഹത് വചനങ്ങളുടെ പ്രദർശനം.

7- ഭാഷാ ലൈബ്രറി.

8- വിവിധ മാഗസിനുകൾ , ജേണലുകൾ എന്നിവ ശേഖരിക്കൽ.

9- ഓഡിയോ വീഡിയോ സീഡികൾ ഒരുക്കൽ.

10- വിവിധ യൂണിറ്റുമായി ബന്ധപ്പെട്ട് ഭാഷാ ലാബ് പ്രയോജനപ്പെടുത്തുന്നതിനാവശമായ ആസൂത്രണനിർവ്വഹണകലണ്ടർ തയ്യാറാക്കൽ.