=='''മലയാള മനോരമ നല്ലപാഠം'''== നല്ലപാഠം തിരുവനന്തപുരം ജില്ലാ ജേതാക്കൾ സാമൂഹ്യ നന്മകളുടെ നല്ലപാഠങ്ങളുമായി ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തി https://www.manoramanews.com/weekly-programs/nallpadam/2018/01/02/nallapadam-from-trikkaripur-peace-international-school-and-olathanni-victory-vhss.html
<gallery>
<gallery>
വരി 125:
വരി 123:
44065veedu2.jpg|
44065veedu2.jpg|
44065veedu3.jpg|
44065veedu3.jpg|
</gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: [[{{PAGENAME}}/മലയാള മനോരമ നല്ലപാഠം|വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മലയാള മനോരമ നല്ലപാഠം]] ==''' വായനാ ദിനം'''== വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''''''''''''''''''''''''''''''''''''''
</gallery>''''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: [[{{PAGENAME}}/മലയാള മനോരമ നല്ലപാഠം|വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മലയാള മനോരമ നല്ലപാഠം]] ==''' വായനാ ദിനം'''== വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.''''''''''''''''''''''''''''''''''''''''''
</gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ വിവരങ്ങൾക്ക് [[{{PAGENAME}}/എൻ.എസ്.എസ്]] '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ---- '''മാത്സ് ക്ലബ്''' അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു '''''''''''''''''''''''''''''''''''''''
</gallery>''''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ വിവരങ്ങൾക്ക് [[{{PAGENAME}}/എൻ.എസ്.എസ്]] '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ---- '''മാത്സ് ക്ലബ്''' അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു ''''''''''''''''''''''''''''''''''''''''''
ഓലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.'
അദ്ധ്യാപകർ
=== പ്രിൻസിപ്പാൾ === ജി എസ് ജ്യോതികുമാർപ്രഥമ അദ്ധ്യാപികDr. എം ആർ നിഷ
മുൻ സാരഥികൾ
മുൻ സാരഥികൾ
ക്രമ. നമ്പർ
പേര്
1.
കുഞ്ഞുശങ്കരൻ (1981-83)
2.
സുകുമാരൻ കെ (1983-86)
3.
സാമുവേൽ തോമസ് (1986-88)
4.
ഗംഗാധരൻ നായർ (1988-2000)
5.
ഗീത എസ് നായർ (2000-14)
6.
അനിത ജോസ് എസ് (2014-19)
7.
ജി ഗീത കുമാരി (2019-21)
നമ്മുടെ സ്കൂളിലിലെ പാവപ്പെട്ട വിദ്യാർഥിക്ക് നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായ സഹകരണത്തോടെ വീട് നിർമിച്ചു നൽകി. ബഹുമാനപ്പെട്ട ശശി തരൂർ എംപി താക്കോൽ ദാനം നിർവഹിച്ചു
''''''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മലയാള മനോരമ നല്ലപാഠം == വായനാ ദിനം== വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''''''''''''''''''''''''''''''''''''
''''''' കൂടുതൽ വിവരങ്ങൾക്ക് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/എൻ.എസ്.എസ്വിദ്യാരംഗം കലാ സാഹിത്യ വേദി ---- മാത്സ് ക്ലബ് അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു '''''''''''''''''''''''''''''''''''''
---- സയൻസ് ക്ലബ് ====
ഗീതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി നടന്നു വരുന്നു
====
---- ഗാന്ധിദർശൻ ക്ലബ് ഷീലത ടീച്ചറുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ ക്ലബ് ഭംഗിയായി നടന്നു വരുന്നു
പൂർവ വിദ്യാർത്ഥികൾ
'
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. അവരിൽ ചിലർ
ശ്രീമതി പ്രിഷ പി . എസ് (PWD എഞ്ചിനീയർ )
ശ്രീമതി അർച്ചന (KSEB എഞ്ചിനീയർ )
ശ്രീ അരുൺ (പട്ടാളം )
ശ്രീ അനന്തൻ (സയൻറിസ്റ്റ് )
ശ്രീ അഭിനനാഥ് (പോലീസ് )
ശ്രീ വിനയബാബു (ഡോക്ടർ )
'എല്ലാ വർഷവും പൂർവ വിദ്യാർഥികൾ കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചൈയ്യാറുണ്ട്.'
''''''''''''ഓരോന്നിനേയും കുറിച്ച് അറിയാൻ ലിങ്കിൽ അമർത്തുക
ജൈവവൈവിധ്യംവിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ജൈവവൈവിധ്യം ==മറ്റു പ്രവർത്തനങ്ങൾ == ഉണർവ് ജില്ലാപഞ്ചായത്തിന്റെ "ഉണർവ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം) കൗൺസിലിംഗ് നൽകുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,സെലിൻറ്റീച്ചറാണ്നിർവഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെൽപ്പ് ഡെസ്ക്" ഉം പ്രവർത്തിച്ചു വരുന്നു.' 'നവപ്രഭ'ശ്രദ്ധ എട്ടാം സ്റ്റാൻഡേർഡിലെ വിദ്യാർത്ഥികൾക്കായി ശ്രദ്ധ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 9-ാം ക്ലാസ്സിലെ കുട്ടികളിൽ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾ ആർജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവൻ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂർത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും ക്ലാസ്സ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതൽ പഠന പിന്നോക്കവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. കായികം ഡി.ടി.ലാലിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു. സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു
റിപ്പബ്ലിക് ദിനാചരണം
റിപ്പബ്ലിക് റാലി
പാലിയേറ്റീവ് ദിനാചരണം
ജൈവവൈവിധ്യം നമ്മുടെ സ്കൂളിൽ നല്ലൊരു കൃഷിതോട്ടം സജ്ജീകുരിച്ചു.
വാഴ കൃഷി
നല്ലപാഠം
ജൈവ കൃഷി
------ == വഴികാട്ടി== NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 4കി.മി. അകലത്തായി പൂവാർ റോഡിൽ സ്ഥിതിചെയ്യുന്നു.