വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം

ഭൂമീ നിനക്കായ്

പ്രകൃതി സൗഹൃദ എക്സിബിഷൻ  പ്ലാസ്റ്റിക് വിമുക്ത ഭൂമിക്ക് വേണ്ടി നമുക്ക് നിർമിക്കാൻ കഴിയുന്ന സാധനങ്ങൾ. 

പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് നടത്തി കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.