സഹായം Reading Problems? Click here


വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി. സിനിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ ലൈബ്രറി വളരെ ഭംഗിയായി നടക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ പോയി വായിക്കുന്നതിനായി അവസരം നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുറിപ്പ് തയ്യാറാക്കുന്നവർക് ക്യാഷ് അവാർഡ് എല്ലാ വർഷവും നൽകുന്നു. വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ലൈബ്രറിക്കായി പ്രത്യേക പെരിയഡുകൾ നൽകുന്നു. വായന മത്സരങ്ങൾ നടത്തുന്നു.