"സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 103: | വരി 103: | ||
*<big>ദൈവദാസി</big> <big>മേരി സെലിൻ</big> | *<big>ദൈവദാസി</big> <big>മേരി സെലിൻ</big> | ||
*<big>സിസ്റ്റർ സോണിയ റോസ്</big> | |||
*<big>സാന്ദ്ര സുനിൽ</big> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
12:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി.പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി . ശതാബ്‌ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സമഗ്ര വിദ്യാഭ്യാസ ബോധനരീതിയിൽ ഈ വിദ്യാലയം എന്നും മികവ് തെളിയിക്കുന്നു .മലയാളത്തിന്റെ പെൺപൈതങ്ങളെ എല്ലാത്തരത്തിലും സുസ്സജ്ജരാക്കി രാഷ്ട്രത്തിന്റെ അഭിമാനമാകുവാൻ ഒരുക്കുക എന്ന യജ്ഞത്തിലാണ് ഈ വിദ്യാലയം .
| സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി | |
|---|---|
| വിലാസം | |
കറുകുറ്റി കറുകുറ്റി പി.ഒ. , 683576 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | stjosephkarukutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25041 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7211 |
| യുഡൈസ് കോഡ് | 32080200102 |
| വിക്കിഡാറ്റ | Q99485857 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 798 |
| ആകെ വിദ്യാർത്ഥികൾ | 798 |
| അദ്ധ്യാപകർ | 47 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 224 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റൂബി പി എം |
| പി.ടി.എ. പ്രസിഡണ്ട് | എൻ പി ജോയ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി സിജു |
| അവസാനം തിരുത്തിയത് | |
| 15-03-2022 | Karukutty |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ സന്യാസിനി സമൂഹത്തിന്റെ പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906 ഇൽ കറുകുറ്റിയിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട് പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ സാഹചര്യങ്ങളുമാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത
പാഠ്യേതര പ്രവർത്തനങ്ങൾ
ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്‌തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു .ഓരോ ദിവസത്തിന്റെയും പ്രത്യേകത ഉൾക്കൊള്ളുന്ന ദിനാചരണങ്ങളും വിവിധ സംഘടനാ പ്രവർത്തഞങ്ങളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ നടത്തിവരുന്നു . മാനവികതയും സഹാനുഭൂതിയും വളർത്തിയെടുക്കുവാൻ ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര പ്രവർത്തങ്ങൾ ഒരുക്കുന്നു.പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു
മാനേജ്‌മന്റ്
സി എം സി മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,റവ ഡോക്ടർ സിസ്റ്റർ മരിയ ആന്റോ മാനേജരും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ആനി ജോയും ലോക്കൽ മാനേജർ സിസ്റ്റർ ലിസ് മരിയയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ഈ കാലയളവിൽ നേതൃത്വം നൽകി വരൂന്നു
മുൻപേ നയിച്ചവർ
ശതാബ്‌ദി പിന്നിട്ട ഈ വിദ്യാലയത്തിന് മുൻ നിരയിൽനിന്നു നേതൃത്വം നൽകിയവർ
- മദർ എവുപ്രാസിയ
- സിസ്റ്റർ മേരി ജോയ്‌സ്
- സിസ്റ്റർ കാസ്പെർ
- സിസ്റ്റർ ഓറിയ
- സിസ്റ്റർ ഹിൽഡ
- സിസ്റ്റർ വെർജീലിയ
- സിസ്റ്റർ ക്ലയർ ആന്റോ
- സിസ്റ്റർ ലീമ റോസ്
- സിസ്റ്റർ മെറീന
- സിസ്റ്റർ ആൻസിനി
- സിസ്റ്റർ അനിത
എച് എസ് എസ് പ്രിൻസിപ്പൽ /ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്
ഹയർ സെക്കന്ററി പ്രിൻസിപ്പലായി സി സൗമ്യ സി എം സി യും ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് ആയി സി റൂബി ഗ്രേസ് സി എം സി യും പ്രവർത്തിച്ചു വരുന്നു
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ദൈവദാസി മേരി സെലിൻ
- സിസ്റ്റർ സോണിയ റോസ്
- സാന്ദ്ര സുനിൽ
നേട്ടങ്ങൾ
2016-2017
- കുട നിർമാണം പേപ്പർ ക്രാഫ്റ്റ് പാഴ് വസ്തുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിർമാണം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ്
- സംസ്ഥാന തല ഗണിത ശാസ്ത്രമേളയിൽ ഇമ്പ്രോവൈസ്ഡ് സ്‌പെരിമെന്റ തേർഡ് എ ഗ്രേഡ്
- സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ്
2018-2019
- 2018-2019 ലിറ്റിൽ കൈറ്റ്സ് എറണാകുളം ജില്ലാ മൂന്നാം സ്ഥാനം
- 2018-2019 സ്റ്റേറ്റ് കബഡി മത്സരത്തിൽ പങ്കെടുത്തു ഒന്നാം സമ്മാനം നേടി
2019-2020
- കരാട്ടെ നാഷണൽ ഗോൾഡ് മെഡൽ വിന്നർ
- എസ് എസ് എൽ സി നൂറു ശതമാനം
2020-2021
- ഹയർ സെക്കന്ററി വിഭാഗത്തിൽ ശതമാനം വിജയവും ഫുൾ എ പ്ലസും
- എസ് എസ് എൽ സി നൂറു ശതമാനം
- എസ് എസ് എൽ സി 101 കുട്ടികൾക്ക് ഫുൾ എ പ്ലസ്
- അങ്കമാലി സബ്ജില്ലയിൽ കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിച്ചു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയം
- 2 കുട്ടികൾക്ക് എൻ എം എം എസ് സ്കോളർഷിപ്
- 5 കുട്ടി ഇൻസ്‌പൈർ അവാർഡ് അർഹത നേടി
- കൾക്ക് യു എസ് എസ് സ്കോളർഷിപ്
2021-2022
- അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ മാതൃക അധ്യാപനത്തിനും ലളിതഗാനത്തിനും കവിത രചനയ്ക്കും പുരസ്ക്കാരം
- 2 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്
മികവുകൾ
അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം
ചിത്രശാല
യാത്രാസൗകര്യം
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ
സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കറുകുറ്റി .എൻ എച് ഇതിലൂടെയാണ് കടന്നുപോകുന്നത് .വളരെയേറെ ഗതാഗത സൗകര്യമുള്ള പ്രദേശമാണ് കറുകുറ്റി .
- .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
- ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.
- കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
- കറുകുറ്റി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു 100 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം
- റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി
വഴികാട്ടി
{{#multimaps:10.22822,76.38035|zoom=18}}
മേൽവിലാസം
സെന്റ് ജോസഫ്‌സ് ,ജി .എസ്.എസ്
കറുകുറ്റി കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25041
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ