"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 128: | വരി 128: | ||
44065L7.jpg| | 44065L7.jpg| | ||
44065L5.jpg| | 44065L5.jpg| | ||
</gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' <nowiki>''''</nowiki>'''''ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികൾ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.'''പേപ്പർ ബാഗ്‌സ് ഉണ്ടാക്കി കടകളിൽ കൊടുത്തു . സ്വന്തം ഗൃഹം നിന്ന് ഉണ്ടായ പച്ചക്കറികൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം കൂടി ഒരു എക്സിബിഷൻ നടത്തി. തുണി സഞ്ചി ഉണ്ടാക്കുന്ന ഒരു യൂണിറ്റും തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തി. പരിസ്ഥിതിയെ മലിനമാക്കുന്ന രാസ കീടനാശിനികൾ ഉപയോഗിക്കാതെ വീട്ടിൽ തന്നെ വിളയിച്ചെടുത്ത പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വന്നു വിൽപ്പന നടത്തി കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക [[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]] '''''2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.'<nowiki/>'' =='''പ്രവേശനോത്സവം 2019-20'''==''''''''''''''''''''''''''''''''''''''' | </gallery>''''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' <nowiki>''''</nowiki>'''''ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികൾ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.'''പേപ്പർ ബാഗ്‌സ് ഉണ്ടാക്കി കടകളിൽ കൊടുത്തു . സ്വന്തം ഗൃഹം നിന്ന് ഉണ്ടായ പച്ചക്കറികൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം കൂടി ഒരു എക്സിബിഷൻ നടത്തി. തുണി സഞ്ചി ഉണ്ടാക്കുന്ന ഒരു യൂണിറ്റും തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തി. പരിസ്ഥിതിയെ മലിനമാക്കുന്ന രാസ കീടനാശിനികൾ ഉപയോഗിക്കാതെ വീട്ടിൽ തന്നെ വിളയിച്ചെടുത്ത പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വന്നു വിൽപ്പന നടത്തി കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക [[{{PAGENAME}}/പരിസ്ഥിതി ദിനാചരണം]] '''''2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.'<nowiki/>'' =='''പ്രവേശനോത്സവം 2019-20'''=='''''''''''''''''''''''''''''''''''''''''' | ||
<gallery> | <gallery> | ||
44065-prev1.jpeg| | 44065-prev1.jpeg| | ||
വരി 145: | വരി 145: | ||
44065praves7.jpg| | 44065praves7.jpg| | ||
44065praves6.jpg| | 44065praves6.jpg| | ||
</gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''<nowiki/>'<nowiki/>''''' <nowiki>''''</nowiki>'''''2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA സഖാവ് ശ്രീമാൻ ആൻസലൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: [[{{PAGENAME}}/പ്രവേശനോത്സവം]] =='''ലഹരി വിരുദ്ധ ബോധവൽക്കരണം'''== ''' ====''''''''''''''''''''''' | </gallery>''''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''<nowiki/>'<nowiki/>''''' <nowiki>''''</nowiki>'''''2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA സഖാവ് ശ്രീമാൻ ആൻസലൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: [[{{PAGENAME}}/പ്രവേശനോത്സവം]] =='''ലഹരി വിരുദ്ധ ബോധവൽക്കരണം'''== ''' ===='''''''''''''''''''''''''' | ||
വിമുക്തി - കൈയ്യുറ പാവ നാടകം''<nowiki>'''''</nowiki>'''''''''''''' | വിമുക്തി - കൈയ്യുറ പാവ നാടകം''<nowiki>'''''</nowiki>'''''''''''''' | ||
വരി 171: | വരി 171: | ||
44065veedu2.jpg| | 44065veedu2.jpg| | ||
44065veedu3.jpg| | 44065veedu3.jpg| | ||
</gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: [[{{PAGENAME}}/മലയാള മനോരമ നല്ലപാഠം|വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മലയാള മനോരമ നല്ലപാഠം]] ==''' വായനാ ദിനം'''== വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.''''''''''''''''''''' | </gallery>''''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: [[{{PAGENAME}}/മലയാള മനോരമ നല്ലപാഠം|വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മലയാള മനോരമ നല്ലപാഠം]] ==''' വായനാ ദിനം'''== വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''''''''''''''''''''''' | ||
<gallery> | <gallery> | ||
വരി 180: | വരി 180: | ||
44065vayana4.jpg| | 44065vayana4.jpg| | ||
44065vyanamoola.jpg| | 44065vyanamoola.jpg| | ||
</gallery>''''''<nowiki/>'<nowiki/>''<nowiki/>'<nowiki/>''''' '<nowiki/>'''''[[{{PAGENAME}}/ പാഠ്യേതര പ്രവർത്തനങ്ങൾ]] ==''' ക്ലബ്ബ് പ്രവർത്തനങ്ങൾ'''== '''എൻ.എസ്.എസ്'''''''''''''''''''''''' | </gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''<nowiki/>'<nowiki/>''''' '<nowiki/>'''''[[{{PAGENAME}}/ പാഠ്യേതര പ്രവർത്തനങ്ങൾ]] ==''' ക്ലബ്ബ് പ്രവർത്തനങ്ങൾ'''== '''എൻ.എസ്.എസ്''''''''''''''''''''''''''' | ||
ലക്ഷ്യങ്ങൾ :---- വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക. '''എൻ.എസ്.എസ് രക്തദാന ക്യാമ്പ് ''' അറുപത്തി ഒൻപതു പേര് രക്തദാന ക്യാമ്പിൽ പങ്കെടുത്തു | |||
രക്തദാന ക്യാമ്പ് -- ഫ്ലാഷ് മോബ് | |||
<gallery> | <gallery> | ||
44065r4.jpg| | 44065r4.jpg| | ||
വരി 198: | വരി 194: | ||
44065food1.jpg| | 44065food1.jpg| | ||
44065food5.jpg| | 44065food5.jpg| | ||
</gallery>'''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ വിവരങ്ങൾക്ക് [[{{PAGENAME}}/എൻ.എസ്.എസ്]] '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ---- '''മാത്സ് ക്ലബ്''' അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു ''''''''''''''''''''' | </gallery>''''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>'''''<nowiki/>'<nowiki/>''''' കൂടുതൽ വിവരങ്ങൾക്ക് [[{{PAGENAME}}/എൻ.എസ്.എസ്]] '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ---- '''മാത്സ് ക്ലബ്''' അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു '''''''''''''''''''''''' | ||
<gallery> | <gallery> | ||
20170123 135042.jpg| | 20170123 135042.jpg| |
11:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി | |
---|---|
വിലാസം | |
ഓലത്താന്നി നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0471 2222748 |
ഇമെയിൽ | victoryvhss44065@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44065 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901030 |
യുഡൈസ് കോഡ് | 32140700803 |
വിക്കിഡാറ്റ | Q64037788 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 524 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോതികുമാർ ജി.എസ് |
വൈസ് പ്രിൻസിപ്പൽ | ഡോ. നിഷ എം.ആർ |
പ്രധാന അദ്ധ്യാപിക | ഡോ. നിഷ എം ആർ |
പി.ടി.എ. പ്രസിഡണ്ട് | ദീപ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി പുഷ്പം |
അവസാനം തിരുത്തിയത് | |
15-03-2022 | 44065 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഓലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.'
അദ്ധ്യാപകർ
=== പ്രിൻസിപ്പാൾ === പ്രഥമ അദ്ധ്യാപിക
മുൻ സാരഥികൾ
ക്രമ. നമ്പർ | പേര് |
---|---|
1. | കുഞ്ഞുശങ്കരൻ (1981-83) |
2. | സുകുമാരൻ കെ (1983-86) |
3. | സാമുവേൽ തോമസ് (1986-88) |
4. | ഗംഗാധരൻ നായർ (1988-2000) |
5. | ഗീത എസ് നായർ (2000-14) |
6. | അനിത ജോസ് എസ് (2014-19) |
7. | ജി ഗീത കുമാരി (2019-21) |
==പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം== ...ഭൂമീ നിനക്കായ് ... പ്രകൃതി സൗഹൃദ എക്സിബിഷൻ പ്ലാസ്റ്റിക് വിമുക്ത ഭൂമിക്ക് വേണ്ടി നമുക്ക് നിർമിക്കാൻ കഴിയുന്ന സാധനങ്ങൾ
''''' ''''പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് നടത്തി കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി. കൂടുതൽ ചിത്രങ്ങൾക്ക് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം ==പരിസ്ഥിതി ദിനാചരണം=='''''''''''''''''''''''''
'''''' ''''ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികൾ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.പേപ്പർ ബാഗ്‌സ് ഉണ്ടാക്കി കടകളിൽ കൊടുത്തു . സ്വന്തം ഗൃഹം നിന്ന് ഉണ്ടായ പച്ചക്കറികൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം കൂടി ഒരു എക്സിബിഷൻ നടത്തി. തുണി സഞ്ചി ഉണ്ടാക്കുന്ന ഒരു യൂണിറ്റും തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തി. പരിസ്ഥിതിയെ മലിനമാക്കുന്ന രാസ കീടനാശിനികൾ ഉപയോഗിക്കാതെ വീട്ടിൽ തന്നെ വിളയിച്ചെടുത്ത പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വന്നു വിൽപ്പന നടത്തി കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പരിസ്ഥിതി ദിനാചരണം 2019-20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.' ==പ്രവേശനോത്സവം 2019-20=='''''''''''''''''''''''''''''''''''''
==പ്രവേശനോത്സവം 2018-19==
''''''' ''''2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA സഖാവ് ശ്രീമാൻ ആൻസലൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവേശനോത്സവം ==ലഹരി വിരുദ്ധ ബോധവൽക്കരണം== ===='''''''''''''''''''''
വിമുക്തി - കൈയ്യുറ പാവ നാടകം''''''''''''''
====
ലഹരി വിമുക്ത ദിനത്തിൽ ക്യാമ്പയിൻ മെറ്റീരിയൽസ് പൊതു സ്ഥലങ്ങളിൽ ഒട്ടിച്ചു. ഒരു ഷോർട് ഫിലിം കുട്ടികളെ കാണിച്ചു. കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാർ ഓലത്താന്നി പി.എച്ച്.സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്നു.
==മലയാള മനോരമ നല്ലപാഠം== നല്ലപാഠം തിരുവനന്തപുരം ജില്ലാ ജേതാക്കൾ സാമൂഹ്യ നന്മകളുടെ നല്ലപാഠങ്ങളുമായി ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തി https://www.manoramanews.com/weekly-programs/nallpadam/2018/01/02/nallapadam-from-trikkaripur-peace-international-school-and-olathanni-victory-vhss.html
നമ്മുടെ സ്കൂളിലിലെ പാവപ്പെട്ട വിദ്യാർഥിക്ക് നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായ സഹകരണത്തോടെ വീട് നിർമിച്ചു നൽകി. ബഹുമാനപ്പെട്ട ശശി തരൂർ എംപി താക്കോൽ ദാനം നിർവഹിച്ചു
'''' കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മലയാള മനോരമ നല്ലപാഠം ==' വായനാ ദിനം== വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''''''''''''''''''
''' 'വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ പാഠ്യേതര പ്രവർത്തനങ്ങൾ == ക്ലബ്ബ് പ്രവർത്തനങ്ങൾ== എൻ.എസ്.എസ്''''''''''''''''''''''
ലക്ഷ്യങ്ങൾ :---- വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക. എൻ.എസ്.എസ് രക്തദാന ക്യാമ്പ് അറുപത്തി ഒൻപതു പേര് രക്തദാന ക്യാമ്പിൽ പങ്കെടുത്തു
രക്തദാന ക്യാമ്പ് -- ഫ്ലാഷ് മോബ്
ഭക്ഷ്യ മേള
'''' കൂടുതൽ വിവരങ്ങൾക്ക് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/എൻ.എസ്.എസ് വിദ്യാരംഗം കലാ സാഹിത്യ വേദി' ---- മാത്സ് ക്ലബ് അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു '''''''''''''''''''
---- സയൻസ് ക്ലബ് ====
ഗീതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി നടന്നു വരുന്നു
====
---- ഗാന്ധിദർശൻ ക്ലബ് ഷീലത ടീച്ചറുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ ക്ലബ് ഭംഗിയായി നടന്നു വരുന്നു
-
-
-
-
-
-
പൂർവ വിദ്യാർത്ഥികൾ
' വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. അവരിൽ ചിലർ
- ശ്രീമതി പ്രിഷ പി . എസ് (PWD എഞ്ചിനീയർ )
- ശ്രീമതി അർച്ചന (KSEB എഞ്ചിനീയർ )
- ശ്രീ അരുൺ (പട്ടാളം )
- ശ്രീ അനന്തൻ (സയൻറിസ്റ്റ് )
- ശ്രീ അഭിനനാഥ് (പോലീസ് )
- ശ്രീ വിനയബാബു (ഡോക്ടർ )
'എല്ലാ വർഷവും പൂർവ വിദ്യാർഥികൾ കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചൈയ്യാറുണ്ട്.'
''''''''''''ഓരോന്നിനേയും കുറിച്ച് അറിയാൻ ലിങ്കിൽ അമർത്തുക
- സാഹിത്യ ക്ല ബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/സാഹിത്യ ക്ലബ്ബ്
- മികച്ച വിജയവുമായി... വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/മികച്ച വിജയവുമായി....
- നവപ്രഭ ഉത്ഘാടനം വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ നവപ്രഭ ഉത്ഘാടനം
- സ്കൂൾ ഐറ്റി ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/സ്കൂൾ ഐറ്റി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധി ദർശൻ വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഗാന്ധി ദർശൻ
- ഗണിത ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഇംഗ്ലീഷ് ക്ലബ്ബ്
- ഹെല്ത്ത് ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഹെല്ത്ത് ക്ലബ്ബ്
- പ്രവ്യത്തി പരിചയ ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവ്യത്തി പരിചയ ക്ലബ്ബ്
- കായിക ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/കായിക ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഇക്കോ ക്ലബ്ബ്
- എനർജി ക്ലബ്ബ് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/എനർജി ക്ലബ്ബ്
- ഗാന്ധിജയന്തി വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഗാന്ധിജയന്തി
- ദേശീയഊർജ്ജസംരക്ഷണദിനം വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ദേശീയഊർജ്ജസംരക്ഷണദിനം
- പാലിയേറ്റീവ് ദിനം വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പാലിയേറ്റീവ് ദിനം
- ജൈവവൈവിധ്യം വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ജൈവവൈവിധ്യം ==മറ്റു പ്രവർത്തനങ്ങൾ == ഉണർവ് ജില്ലാപഞ്ചായത്തിന്റെ "ഉണർവ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം) കൗൺസിലിംഗ് നൽകുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,സെലിൻറ്റീച്ചറാണ്നിർവഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെൽപ്പ് ഡെസ്ക്" ഉം പ്രവർത്തിച്ചു വരുന്നു.' 'നവപ്രഭ' ശ്രദ്ധ എട്ടാം സ്റ്റാൻഡേർഡിലെ വിദ്യാർത്ഥികൾക്കായി ശ്രദ്ധ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 9-ാം ക്ലാസ്സിലെ കുട്ടികളിൽ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾ ആർജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവൻ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂർത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും ക്ലാസ്സ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതൽ പഠന പിന്നോക്കവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. കായികം ഡി.ടി.ലാലിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു. സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു
-
റിപ്പബ്ലിക് ദിനാചരണം
-
റിപ്പബ്ലിക് റാലി
-
പാലിയേറ്റീവ് ദിനാചരണം
ജൈവവൈവിധ്യം നമ്മുടെ സ്കൂളിൽ നല്ലൊരു കൃഷിതോട്ടം സജ്ജീകുരിച്ചു.
-
വാഴ കൃഷി
-
നല്ലപാഠം
-
ജൈവ കൃഷി
------ == വഴികാട്ടി== NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 4കി.മി. അകലത്തായി പൂവാർ റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:8.374172, 77.080019 |width=800px | zoom=14 }} ====
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44065
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ