"ജി.എച്ച്.എസ്. കുടവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ മേലാറ്റിങ്ങൽ ദേശത്തു ഗവണ്മെന്റ് എച്ച് .എസ് കുടവൂർകോണം സ്കൂൾ നിലകൊള്ളാൻ തുടങ്ങിയിട്ട് 100 വർഷത്തോളമാകുന്നു .ഈ നാട്ടിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും സ്കൂളിലെ പഠിതാക്കൾ .ആ കുട്ടികളുടെ നന്മയുടെ നാളെയുടെ പ്രത്യാശയായി അറിവിന്റെ കവാടമായി ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു .''' | |||
==ചരിത്രം == | ==ചരിത്രം == | ||
20:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. കുടവൂർക്കോണം | |
---|---|
വിലാസം | |
പെരുംകുളം പെരുംകുളം പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0470 2629040 |
ഇമെയിൽ | hskudavoorkonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42088 (സമേതം) |
യുഡൈസ് കോഡ് | 32140100412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശൈലജാ ദേവി എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
14-03-2022 | 42088kdm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ മേലാറ്റിങ്ങൽ ദേശത്തു ഗവണ്മെന്റ് എച്ച് .എസ് കുടവൂർകോണം സ്കൂൾ നിലകൊള്ളാൻ തുടങ്ങിയിട്ട് 100 വർഷത്തോളമാകുന്നു .ഈ നാട്ടിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും സ്കൂളിലെ പഠിതാക്കൾ .ആ കുട്ടികളുടെ നന്മയുടെ നാളെയുടെ പ്രത്യാശയായി അറിവിന്റെ കവാടമായി ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു .
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ കടയ്ക്കാവൂർഗ്രാമപഞ്ചായത്തിൽ ഉൾപ്പടുന്നു. ഏകദേശം 95 വർഷം പഴക്കമുളള വിദ്യാലയം.1923-ൽ ശ്രീ കുഞ്ഞൻ പിളള ആരംഭിച്ച വിദ്യാലയം ആണ്.ശ്രീ കൃഷ്ണ വിലാസം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1983ൽ UPSആയി അപ്ഗ്രേഡ് ചെയ്യുകയും 2013-14 അധ്യയന വർഷം ഗവൺന്മെന്റ് ഹൈസ്ക്കൂൾ ആയി അറിയപ്പെടുന്നു.
ഭൗതിക സാഹചര്യം
ഒരേക്കർ ഭൂമി.ഓടിട്ട കെട്ടിടങ്ങൾ- 2.ടെറസ് കെട്ടിടങ്ങൾ- 5 .പാചകപ്പുര-1.ടോയ്ലെറ്റുൾ-12,യൂറിൻഷെഡ്-2 .കിണർ -ഒന്ന്. ആകെ ക്ലാസ് മുറികൾ- 18.ഓഫീസ് റൂം -ഒന്ന്.നഴ്സറി ക്ലാസ്റൂം -2.ഡൈനിംഗ്ഹാൾ-1.ഐ.റ്റി ലാബ്-1
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകൾ,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ8*
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ് ശിൽപശാലകൾ, സെമിനാറുൾ, ക്വിസ്മത്സരങ്ങൾ,കൂട്ടായ്മകൾ,പരീക്ഷണനിരാക്ഷണങ്ങൾ,പ്രദർശനങ്ങൾ, പോസ്റ്റർപ്രദർശനങ്ങൾ
മികവുകൾ
2020 മാ൪ച്ചിൽ നടന്ന എസ്. എസ്.എൽ സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്പ്ലസുകളുൾപ്പെടെമനൂറു ശതമാനം വിജയം നേടി .പ്രകൃതി സൗഹൃദ ക്ലാസ് അന്തരീക്ഷം..ഗ്രാമീണമായ സാഹചര്യം..നാട്ടുകാരുടെ സഹായം..മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഹെഡ്മാസ്റ്റർ, പിടിഎ, മദർ പിടിഎ, സ്കൂൾവികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെസി ടീച്ചർ, ശ്രീ.കെ മോഹനദാസ് സർ, ശ്രീ.എ,.ഉണ്ണി സർ, മണികണ്ഠൻ സർ,മീരസാഹിബ് . ജെ സർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചർ ശ്രീ.വിജയകുമാരക്കുറുപ്പ് ശ്രീ.ഷിജു ശ്രീ.സദാശിവൻപിളള
=വഴികാട്ടി=
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
>>>>>തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്കുളള ദേശീയപാതയിൽ ആലം കോട് ജംങ്ഷനിൽനിന്നും കടയ്ക്കാവൂരിലേയ്ക്കുളള പാതയിൽ തൊപ്പിച്ചന്ത എന്ന സ്ഥലത്തുനിന്നും തെക്കുഭാഗത്തേയ്ക്കുളള തടത്തിലൂടെ സഞ്ചരിച്ച് കല്ലാർക്കോണം റേഡിയോമുക്കിലെത്തി ഇടതുവശത്തോട്ട്തിരയുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്ഖൂളിൽ എത്തിച്ചേരാം .
തിരുവനന്തപുരം- ആലം കോട്: 29.79 കിലോമീറ്റർ ആലം കോട്-തൊപ്പിച്ചന്ത-2: .1 കിലോമീറ്റർ തൊപ്പിച്ചന്ത-റേഡിയോമുക്ക് :1.5 കിലോമീറ്റർ റേഡിയോമുക്ക്-കുടവൂർക്കോണം സ്കൂൾ: 700 മീറ്റർ.
>>>>>ആറ്റിങ്ങൽ K.S.R.T.C ബസ് സ്റ്റാൻഡിൽ നിന്നും 4 .6 കിലോമീറ്റർ അകലം.
>>>>>കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .3 കിലോമീറ്റർ അകലം .
>>>>>വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 11 .9 കിലോമീറ്റർ അകലം .
>>>>>ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 10 .2 കിലോമീറ്റർ അകലം .
{{#multimaps:8.6982717, 76.7739943| zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42088
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ